Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2026, 11:19 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് ക്രിക്കറ്റ് ക്ലബ്ബും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമും തമ്മില്‍ ഏറ്റുമുട്ടുന്നു. മൂന്നാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 16, 17 തീയതികളിലാണ് മത്സരം. രണ്ടു ജില്ലകളിലെ ടീമുകള്‍ തമ്മില്‍ മത്സരിക്കുന്നു, എന്നതിലുപരി സൗഹൃദവും പരസ്പര ബന്ധവും കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഭാവിയില്‍ മൂന്നാറില്‍ വെച്ചുതന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന ഓള്‍ കേരളാ മെഗാ ക്രിക്കറ്റ് ലീഗിന്റെ തുടക്കമായിട്ടാണ് ഈ സൗഹൃദ മത്സരം. മാത്രമല്ല, കേരളത്തിലെ അതി കഠിനമായ ചൂടു കാലാവസ്ഥയില്‍ നിന്നും ഒട്ടും വിമുക്തമല്ല മൂന്നാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

TURBO TITANS TEAM

എങ്കിലും മറ്റു ജില്ലകളെക്കാള്‍ മൂന്നാര്‍ വേറിട്ടു നില്‍ക്കുന്നുണ്ട് ഇപ്പോഴും. അതുകൊണ്ടു തന്നെ ഹൈ ആള്‍ട്ടിറ്റിയൂ
ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എന്തു കൊണ്ടും ആവേശവും മാനസിക ഉല്ലാസവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന കുറിഞ്ഞിപ്പൂക്കളെപ്പോലെ മനോഹരമായ മനുഷ്യരുടെ വാസസ്ഥലത്ത്, ഭരണസിരാ കേന്ദ്രത്തിന്റെ തിരക്കുകള്‍ വിട്ടൊഴിഞ്ഞ് മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാന്‍ ഒരുങ്ങുകയാണ് ടര്‍ബോ ടൈറ്റന്‍സ് ടീം. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചകളിലെ ചിട്ടയായ പരിശീലനവും, കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പ്രാക്ടീസ് മാച്ചുകളും ടീമിന് കരുത്തു പകരുന്നുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം മധ്യവയസ്‌ക്കരുടെ കൂട്ടായ്മ കൂടിയാണ് ഈ ടീം. 50 കളിലേക്ക് പ്രായം ചെന്നു മുട്ടിയെങ്കിലും മനസ്സു കൊണ്ട് പഴയകാല ക്രിക്കറ്റ് താരങ്ങള്‍ തന്നെയാണ് ഓരോരുത്തരും.

ടീമില്‍ ഭൂരിഭാഗം പേരും തലസ്ഥാന ജില്ലയിലെ മാധ്യമ മേഖലയില്‍ നിന്നുള്ളവരാണ്. സമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-കായിക മണ്ഡലങ്ങളില്‍ സജീവമായി വാര്‍ത്തകളും ചിത്രങ്ങളും പകര്‍ത്തി ജനങ്ങളിലേക്ക് എത്തിക്കുന്നവരാണിവര്‍. കൂടാതെ, കെ.എസ്.ആര്‍.ടി.സി, ജയില്‍, വിദ്യാഭ്യാസം, പൊതു മേഖല, എഞ്ചിനീയറിംഗ്, ഡോക്ടര്‍, ഐ.ടി, എന്നീ മേഖലകളില്‍ നിന്നുള്ളവരും ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കണ്ണന്‍ ദേവന്‍ ഹില്‍സ് ക്രിക്കറ്റ് ടീമാകട്ടെ സ്ഥിരതയാര്‍ന്ന മത്സരങ്ങളും പ്രകാടീസ് മാച്ചുകളും നിരന്തരം കളിക്കുന്നവരാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഇന്‍ഹൗസ് മാച്ചുകളും, ഒപ്പം മറ്റു ജില്ലാതല മത്സരങ്ങളും ആ ടീം കളിക്കുന്നുണ്ട്. 17നാണ് കണ്ണന്‍ ദേവന്‍ ഹില്‍ ടീമുമായുള്ള ടി.ടി.സി.സിയുടെ മത്സരം. 16ന് മൂന്നാറിലെ രണ്ടു ക്രിക്കറ്റ് ക്ലബ്ബുകളുമായും മത്സരിക്കും. ടര്‍ബോ ടൈറ്റന്‍സിന്റെ ആദ്യ ടൂര്‍ മാച്ചാണിത്. മറ്റു ജില്ലകളിലെയും, വ്യത്യസ്ത കാലാവസ്ഥകളിലെയും ഗ്രൗണ്ടുകളില്‍ കളിക്കുന്നത് വേറിട്ടൊരു അനുഭവം കൂടിയാണ് ടീമിന് സമ്മാനിക്കുക.

 

ReadAlso:

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

Tags: ANWESHANAM NEWSCRICKET MATCHKANNAN DEVAN HILL CLUBTURBO TITANS

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies