കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ അൺ അക്കാദമിയുടെ നാഷണൽ ഫെല്ലോഷിപ്പ് സ്കോളർഷിപ്പ് ടെസ്റ്റായ അൺ അക്കാദമി പ്രോഡിജി ഫെബ്രുവരി 27 വരെ നീട്ടി.ജനുവരി 23, 29 ഫെബ്രുവരി 6, 13 തീയതികളിലാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം നടത്തുന്ന മറ്റൊരു പരീക്ഷ ഫെബ്രുവരി 27 ന് നടക്കുമെന്നും ജെഇഇ, നീറ്റ് യുജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും 7 മുതല് 10 വരെയുള്ള വിദ്യാര്ത്ഥികൾക്കും പരീക്ഷയില് പങ്കെടുക്കാമെന്നും അൺ അക്കാദമി അറിയിച്ചു.
അൺ അക്കാദമി പ്രോഡിജി പരീക്ഷയോട് വിദ്യാർത്ഥികൾ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. നിലവിൽ പ്രഖ്യാപിച്ചിരുന്ന നാല് പരീക്ഷകൾക്കായി അഞ്ച് ലക്ഷത്തിലധികം പേർ എന്റോള് ചെയ്തു. 10 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിയ്ക്കുന്നത്. ജനുവരി 29, ഫെബ്രുവരി 13 പരീക്ഷകളില് റാങ്ക് നേടുന്ന 12 കോളേജ് വിദ്യാര്ത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്ഡ് നല്കും. വിജയികളെ ഫെബ്രുവരി 27 ന് ശേഷം പ്രഖ്യാപിക്കും.
അൺ അക്കാദമി പ്രോഡിജിയിൽ പങ്കെടുക്കുന്നതിലൂടെ വിദ്യാര്ത്ഥികള്ക്ക് ആകർഷകമായ പാരിതോഷികങ്ങളും അണ്അക്കാദമി സബ്സ്ക്രിപ്ഷനുകളിൽ 100 ശതമാനം സ്കോളർഷിപ്പും ലഭ്യമാകും. ഇത് അക്കാദമിക് കാര്യങ്ങളിൽ മുന്നേറുന്നതിന് വിദ്യാർത്ഥികളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് https://unacademy.com/scholarship/prodigy2022 എന്ന ലിങ്ക് സന്ദര്ശിക്കുക.