ലോകത്ത് കോവിഡ് വ്യാപനം കുറയുന്നതായി ലോകാരോഗ്യ സംഘടനമരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്.കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 75,000 മരണങ്ങളും. റഷ്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കിഴക്കൻ യൂറോപ്പിലും കോവിഡ് കുതിച്ചുയർന്നിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരുന്നു വ്യാപനത്തിന് കാരണം.അതേസമയം, കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും വാക്സിനേഷൻ ശക്തിപ്പെടുത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്കി.