തേഞ്ഞിപാലം: കാലിക്കറ്റ് സർവ്വകലാശാല ഫെബ്രുവരി 16, 17 തീയതികളില്‍ നടത്താനിരുന്ന 2020 പ്രവേശനം പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയിൽ മാറ്റം. 18 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.
മാറ്റിവെച്ച പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.