Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

മുസ്‌കാൻ ഖാന്റെ പിന്നിൽ രാഹുൽ ഗാന്ധിയുടെ ഗൂഢാലോചന അല്ല; ഫോട്ടോയിൽ രാഹുലിനൊപ്പം ഉള്ളത് ഒരു എംഎൽഎ

Web Desk by Web Desk
Feb 13, 2022, 05:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കർണാടകയിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ തനിക്ക് നേരെ ജയ് ശ്രീറാം വിളികളുമായി ആക്രോശിച്ച് എത്തിയ സംഘ്പരിവാറുകാർക്കെതിരെ അല്ലാഹു അക്ബർ വിളികളുമായി പ്രതിരോധിച്ച കർണാടകയിലെ മാണ്ഡ്യയിലെ പി‌ഇ‌എസ് കോളേജ് വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ ചൊല്ലിയുള്ള വ്യാജ പരാമർശങ്ങൾ തുടരുകയാണ്. നേരത്തെ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ പങ്കുവെച്ച് മുസ്കാനെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം തീവ്ര ഹിന്ദു ഗ്രൂപ്പുകൾ നടത്തിയിരുന്നു.

ഇപ്പോഴിതാ മുസ്കാനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ചേർത്ത് പുതിയ വ്യാജ പ്രചാരണം നടക്കുകയാണ്. ഒരു സ്ത്രീ കോൺഗ്രസ് പാർട്ടി ഷാൾ ധരിച്ച് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്നുണ്ട്. തല മറക്കാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ് മുസ്‌കാൻ ആണെന്ന പേരിൽ പ്രചരിക്കുന്നത്.

rahul gandhi

ഫോട്ടോയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. മുസ്കാന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്നാണ് ആരോപണം. “കർണ്ണാടകയിലെ ഹിജാബ് പെൺകുട്ടി രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ട്, അവൻ പപ്പുവോ അതോ ഗൂഢാലോചനക്കാരനോ” എന്ന തലക്കെട്ടോടെയാണ് വൈറലായ ഫോട്ടോ ഷെയർ ചെയ്യുന്നത്.

2022 ജനുവരി 8 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്കെതിരെ വിദ്യാർത്ഥികൾ കാവി ഷാളുമായി പ്രതിഷേധിച്ചപ്പോൾ കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദം സംസ്ഥാനത്ത് അക്രമത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മുസ്‌കാൻ ഖാന്റെ പ്രതിരോധത്തോടെ തീവ്ര ഹിന്ദു വിഭാഗം പതറിപ്പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാപക സൈബർ ആക്രമണം.

rahul gandhi

ഫാക്ട് ചെക്ക്

ReadAlso:

സി.ജെ.പി പ്രതിഷേധ റാലിയിൽ ബംഗ്ലാദേശി പതാക ഉയർത്തിയോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയോ? എക്സിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന വൈറലായ ഫോട്ടോയിലെ സ്ത്രീ ജാർഖണ്ഡിലെ ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അംബാ പ്രസാദാണ്. ഫോട്ടോയിലെ സ്ത്രീ മുസ്‌കാൻ ഖാൻ ആണെന്ന് തെറ്റായി സൂചന നൽകിയ ഒരു ട്വീറ്റ് ഉദ്ധരിച്ച് അംബാ പ്രസാദ്, വൈറലായ ഫോട്ടോയിലെ സ്ത്രീ താനാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരുന്നു.

यह मैं हूं।@INCIndia पार्टी से बड़कागांव की विधायक।

इस फोटो को कर्नाटक की बुर्का वाली लड़की कहकर कलह फैलाने की कोशिश की जा रही तो बता दूं हमारी पार्टी में सबको सम्मान और अधिकार है।भगवा वस्त्र हो या हिजाब।@JharkhandPolice कृपया ऐसे ट्वीट पर फेक कमेंट वालों पर कार्रवाई करें। https://t.co/vU1CnnLBMn

— Amba Prasad (@AmbaPrasadINC) February 10, 2022

“ഇത് ഞാനാണ്, കോൺഗ്രസ് പാർട്ടിയിലെ ബർകഗാവ് എംഎൽഎ. ഈ ഫോട്ടോയെ കർണാടകയിലെ ബുർഖക്കാരി എന്ന് വിളിച്ച് ഭിന്നത പരത്താനുള്ള ശ്രമമാണ് നടക്കുന്നത്, അതിനാൽ ഞങ്ങളുടെ പാർട്ടിയിൽ ഞങ്ങൾ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറയട്ടെ.” – അംബാ പ്രസാദ് പറയുന്നു.

ചുരുക്കത്തിൽ, ജാർഖണ്ഡിലെ ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും രാഹുൽ ഗാന്ധിയും കൂടി നിൽക്കുന്ന ഒരു ഫോട്ടോയാണ് തെറ്റായി പ്രചരിപ്പിച്ചത്. ആ ഫോട്ടോയിൽ ഉള്ളത് മുസ്‌കാൻ ഖാൻ അല്ല. മുസ്‌കാൻ ഖാന്റെ പ്രതിഷേധം സ്വാഭാവികമാണ്. അതിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനയും ഇല്ല.

Tags: Fake News

Latest News

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

അനാവശ്യമായി ഇടപെടരുത്; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം കനക്കുന്നു; ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies