ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 67,084 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1241 മരണങ്ങളാണ് കോവിഡ് മരങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 4.44 ശതമാനം.
ഇന്നലെ മാത്രം 1,67,882 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,90,789 ആണ്. ആകെ മരണം 5,06,520. ഇതുവരെ 1,71,28,19947 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
















