ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപ്പോര ജില്ലയിലെ നമ്പൽ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട തീവ്രവാദി ആരാണെന്ന് അറിവായിട്ടില്ല.
#Encounter has started at Nambal area of #Awantipora. Awantipora Police on job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) February 7, 2022
















