മുംബൈ: തോക്ക് ചൂണ്ടി നഗരത്തിലെ സ്ഥാപനത്തിൽ നിന്ന് കോടി രൂപ കവർന്ന സംഘത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മുലുന്ദിലെ പഞ്ച് രാസ്ത ഭാഗത്താണ് സംഭവം. മാസ്‌ക് ധരിച്ചെത്തിയ കൊള്ളസംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പിന്നാലെ പണം ബാഗില്‍ നിറയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാപനത്തിലെ മേശവലിപ്പുകളും മറ്റും പരിശോധിച്ച് ഇവിടെനിന്നാണ് അക്രമിസംഘം പണം കവര്‍ന്നത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#WATCH A case has been registered against 3 unidentified miscreants who robbed around Rs 1 crore from an office at ‘gunpoint’ in the Mulund area of Mumbai (02.02)
(Video Source: Mumbai Police) pic.twitter.com/vLoVdvrPcw
— ANI (@ANI) February 2, 2022
















