Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എംജി സർവകലാശാല കൈക്കൂലി കേസ്: എൽസിയുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെടല്‍

Web Desk by Web Desk
Jan 31, 2022, 10:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്. താഴേ തസ്തികയിൽ ഉള്ളവർക്കുള്ള രണ്ട് ശതമാനം സംവരണ സ്ഥാനക്കയറ്റം നാല് ശതമാനമാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സർവകലാശാല വിസിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. ഇന്ന് ചേരുന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. 

അതിനിടെ എൽസിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാൻ വിജിലൻസ് നീക്കം തുടങ്ങി. കേരളത്തിലെ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടത് 2016 മാർച്ചിലായിരുന്നു. സർവകലാശാലകളിലെ സർവീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്‍റ് ഒഴിവിന്‍റെ രണ്ടു ശതമാനം, തൊട്ടു താഴെയുള്ള തസ്തികകളിൽ നിന്നുള്ളവരെ പ്രൊമോഷൻ വഴി നിയമിക്കാൻ തീരുമാനമായി. എന്നാൽ നിരന്തര സമ്മർദത്തിനൊടുവിൽ രണ്ടു ശതമാനം പിന്നീട് നാല് ശതമാനമായി ഉയർന്നു.

2017ൽ എംജി സർവകലാശാല ഭരണവിഭാഗം ജോയിന്‍റ്  രജിസ്ട്രാർക്ക് വേണ്ടി ഉത്തരവ് പുറത്തിറക്കി. അസിസ്റ്റന്‍റ് കേഡറിലെ ആകെയുള്ള 712 ഒഴിവുകളിൽ 4 ശതമാനം ഒഴിവുകൾ താഴ്ന്ന വിഭാഗത്തിൽ 4 വർഷം ജോലി ചെയ്തവർക്ക് നീക്കിവച്ച ഈ ഉത്തരവിലൂടെ ആണ് എൽസിക്ക് നിയമനം തരമായത്. 2 ശതമാനം സംവരണം എന്നത് 4 ശതമാനം ആക്കിയത് കണ്ണൂർ സർവകലാശാലയ്ക്കായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ കൂടി മറവിലുമായിരുന്നു.

പിഎസ്‌സി നിയമനങ്ങൾക്ക് മുൻപേ വേണ്ടപ്പെട്ടവരുടെ എല്ലാം കസേര ഉറപ്പിക്കാൻ ഇടത് സംഘടനായ എംപ്ലോയീസ് അസോസിയേഷൻ 2016 മുതൽ സമ്മർദ്ദം ചെലുത്തിയതിന്‍റെ രേഖകളും പുറത്തുവന്നു. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്‍റ്  നിയമനത്തിൽ താഴെയുള്ള എല്ലാ ജീവനക്കാരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് 2016 ജൂലൈയിൽ ഇടത് സംഘടന വിസിക്ക് നൽകിയ കത്താണിത്. സർവകലാശാലയുടെ ആദ്യ തീരുമാനപ്രകാരം മുന്നോട്ട് പോയിരുന്നില്ലെങ്കിൽ എൽസി ഉൾപ്പെടെയുള്ളവർക്ക് നിയമനം കിട്ടുമായിരുന്നില്ല. ഇതു മറികടക്കാനാണ് മാനദണ്ഡം മാറ്റണമെന്ന ആവശ്യം ഇടത് സംഘടന മുന്നോട്ട് വച്ചത്. 

2017 ഒക്ടോബർ 25ന് ഇറങ്ങിയ പുതുക്കിയ ഉത്തരവ് പ്രകാരം തിടുക്കത്തിൽ നവംബറിൽ തന്നെ എൽസി ഉൾപ്പെടെയുള്ളവർക്ക് നിയമനം കിട്ടി. പിഎസ്‍സി വഴി നിയമിച്ചവരെക്കാൾ ഇവർക്ക് സീനിയോറിറ്റി ലഭിക്കുകയും ചെയ്തു. 2010ൽ പിയൂൺ തസ്തികയിൽ ജോലിക്ക് കയറിയപ്പോൾ എൽസിക്ക് എസ്എൽഎൽസി യോഗ്യത ഉണ്ടായിരുന്നില്ല. എന്നാൽ 2016ൽ അസിസ്റ്റന്‍റായി നിയമനം കിട്ടിയപ്പോൾ എസ്എസ്എൽസി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയിൽ തന്നെയും റെഗുലർ ബിരുദവും എൽസി സ്വന്തമാക്കിയിരുന്നു. 

എന്നാൽ 2016 ൽ നിന്ന് 2022 ൽ എത്തുമ്പോഴും  പ്രൊമോഷന് ആവശ്യമായ പിഎസ്‍സി നേരിട്ട് നടത്തുന്ന വകുപ്പുതല പരീക്ഷ എൽസി പാസായിട്ടില്ല. ബിരുദം റെഗുലറായി ആദ്യ തവണ തന്നെ നേടിയെടുത്ത ഒരാൾ താരതന്മേന്യ എളുപ്പമായ വകുപ്പുതല പരീക്ഷ വിജയിക്കാത്തത് വിജിലൻസ് സംശയത്തോടെയാണ് നോക്കി കാണുന്നത്. എൽസിയുടെ ബിരുദവും നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വിശദമായി അന്വേഷിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം.

ReadAlso:

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരി കേസ്; കാസർഗോഡ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ചില വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ

നടൻ ദേവൻ ബി.ജെ.പി. വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

Latest News

രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; ലൈസൻസ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു | heavy fire in pattom tvm

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

‘BJP എക്ലാസ് മണ്ഡലത്തിൽ ചെലവഴിച്ചത് നാലരക്കോടി വീതം, നടന്നത് വൻതട്ടിപ്പ്’; ഗുരുതര വെളിപ്പെടുത്തലുമായി PC ജോർജ് | bjp-leader-pc-george-serious-revelation-on-party-fund-utilisation

‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies