Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പരസ്യം ലഭിക്കാൻ യോഗിയുടെ പേരിൽ വ്യാജ ഇ മെയിൽ; മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ

Web Desk by Web Desk
Jan 30, 2022, 04:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയ കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ ജോലിചെയ്യുന്ന മനോജ് കുമാർ ആണ് അറസ്റ്റിലായത്. യോഗി ആദിത്യനാഥിൻ്റെ പേരിൽ ഇമെയിൽ ഐഡി ഉണ്ടാക്കുകയും വ്യാജ ഒപ്പിട്ട് സ്വന്തം പത്രത്തിൻ്റെ പ്രചാരണത്തിനായി ഉപയോ​ഗിക്കുകയുമായിരുന്നു ഇയാൾ. 

2016-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഒഡീഷയിലെ മാധ്യമപ്രവർത്തകനായ മനോജ് കുമാറിനെ ഡൽഹി പോലീസിൻ്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വറിൽ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാർ. യോഗി ആദിത്യനാഥിൻ്റെ പേരിൽ വ്യാജ ഇ-മെയിൽ നിർമിച്ച ഇയാൾ പത്രത്തിന് പരസ്യം ലഭിക്കാൻ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

തൻ്റെ പത്രത്തിന് പരസ്യം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലിൽനിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികൾക്കാണ് ഇയാൾ മെയിൽ അയച്ചിരുന്നത്. മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെടുന്നതാണെന്ന് വ്യാജ ഐഡി ഉപയോഗിച്ച് നിരവധി ഇമെയിലുകൾ പ്രതി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പോലുള്ള  പൊതുമേഖലാ കമ്പനികൾക്കും അയച്ചു.

തൻ്റെ  പ്രാദേശിക പത്രത്തിനായി പരസ്യം തേടിയാണ് ഇയാൾ മെയിലുകൾ അയച്ചത്. കത്തുകളിൽ യോഗിയുടെ വ്യാജ ഒപ്പുകൾ ചേർത്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്സനൽ സെക്രട്ടറിയായിരുന്ന രാജ്ഭൂഷൺ സിങ് ഡൽഹി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐപി അഡ്രസ് പിന്തുടർന്നാണ് പോലീസ് പ്രതിയെ ഒഡീഷയിൽനിന്ന് പിടികൂടിയത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മനോജ്കുമാറിനെതിരേ നേരത്തെ കട്ടക്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ‘സമാജ്​ ആജ്​ന’ എന്ന ന്യൂസ്​ പേപ്പർ നടത്തിവരികയായിരുന്നു ഇയാൾ. ഭുവനേശ്വറിൽ ഒളിവിൽ കഴിയുന്നു എന്ന വിവരം ലഭ്യമായതിനെ തുടർന്നാണ്​ പോലീസ്​ സംഘം ഇയാളെ പിടികൂടി അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

ReadAlso:

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

സ്റ്റാലിനെ പരിഹസിച്ചിട്ടില്ല ശരീരഭാഷ യാദൃശ്ചികം: സ്റ്റാലിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണം നല്‍കി വിജയ്

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

Latest News

തലസ്ഥാനത്ത് എംഡിഎംഎയുമായി നിയമവിദ്യാർത്ഥി പിടിയിൽ

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ പ്രതി കോയമ്പത്തൂരിൽ പിടിയിൽ

കടുത്ത വൈദ്യുതി പ്രതിസന്ധി: അടിയന്തര ഉന്നതതല യോഗം ഇന്ന്; വൈദ്യുതി നിയന്ത്രണം തുടർന്നേക്കും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ചിലയിടങ്ങളിൽ ആശ്വാസ മഴയ്ക്ക് സാധ്യത

മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, ഭാര്യ ഒഴിഞ്ഞുമാറി പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies