Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി പ്രിൻ്റർ പുറത്തിറക്കി സിംപ്ലിഫോർജ്

Web Desk by Web Desk
Jan 27, 2022, 10:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ പ്രശസ്ത നിർമാണ ദാതാക്കളായ സിംപ്ലിഫോർജ് ക്രിയേഷൻസ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ  3ഡി പ്രിൻ്റർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ റോബോട്ടിക് കൺസ്ട്രക്ഷൻ 3ഡി  പ്രിന്റർ ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു ഉദ്ഘാടനം ചെയ്തു. 

3ഡി  പ്രിന്ററിന് ലാൻഡ്‌സ്‌കേപ്പിംഗ് ഘടകങ്ങൾ, ഫർണിച്ചറുകൾ, പ്രതിമകൾ, മതിൽ മുൻഭാഗം എന്നിവയുടെയല്ലാം  പൂർണ്ണമായ  സിവിൽ ഘടനകളിലേക്ക് പ്രിന്റ് ചെയ്യാൻ കഴിയും. കൂടാതെ സിംപ്ലിഫോർജ് അതിന്റെ അനുബദ്ധ കൺസ്ട്രക്ഷൻ ഘടകമായ  ‘സിംപ്ലിക്രീറ്റ്’ പുറത്തിറക്കുന്നതിലൂടെ  ജിയോപോളിമറുകൾ, കളിമണ്ണ്  പോലെയുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുമായി പ്രവർത്തിക്കാൻ പ്രിന്ററിന് കഴിയും. ഏറ്റവും കുറഞ്ഞ വെയ്‌സ്റ്റേജ് നിരക്ക്, ചുരുക്കിയ വിതരണ ശൃംഖല, വിഭവങ്ങളുടെ പരിമിതമായ ഉപയോഗം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 

സിംപ്ലിഫോർജിന്റെ  ശ്രദ്ധേയമായ  ഈ കണ്ടുപിടിത്തത്തെ അഭിനന്ദിക്കുന്നുവെന്നും  അവരുടെ വ്യവസായത്തിന്റെ ആവശ്യങ്ങൾക്കായി തുടർന്നും സഹായങ്ങൾ ലഭ്യമാക്കാനും   സിദ്ദിപേട്ടിനെ ഇത്തരം  നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായി സ്ഥാപിക്കാനും അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു പറഞ്ഞു. 

“നിലവിൽ  3ഡി  പ്രിന്ററിന് 7 മീറ്റർ വരെ വലുപ്പമുള്ള ഘടനകൾ അച്ചടിക്കാൻ  കഴിയും.റോബോട്ടിക് കോൺക്രീറ്റ് 3ഡി  പ്രിന്റർ ഡിസൈനർമാർക്ക് മികച്ച ഡിസൈൻ വൈദഗ്ധ്യവും സ്വാതന്ത്ര്യവും നൽകുന്നു, കൂടാതെ ഡിസൈനർമാർക്കും പ്രോജക്റ്റ് ഡെവലപ്പർമാർക്കും ഒരുപോലെ ഈ സംവിധാനം സഹായകരമാകുന്നു”. സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സ്ഥാപകനും സിഒഒയുമായ അമിത് ഗുലെ പറഞ്ഞു.

തെലങ്കാനയിലെ, സിദ്ദിപേട്ടിലെ ചർവിത മെഡോസിൽ നടന്ന  ഉദ്‌ഘാടന ചടങ്ങിൽ  സിംപ്ലിഫോർജ് ക്രിയേഷൻസ്  സ്ഥാപകനും സിഒഒയുമായ അമിത് ഗൂലെ, സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സ്ഥാപകനും സിഇഒയുമായ ധ്രുവ് ഗാന്ധി എന്നിവർ സന്നിഹിതരായിരുന്നു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Latest News

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

കെ.സി.എല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies