ബംഗളൂരു: കായിക വസ്ത്രരംഗത്ത് പുതുപുത്തൻ തരംഗമാകാൻ ജോൾഗർ എത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ്, അത്ലീഷർ വെയറുകൾക്ക് ഇനി ഒരൊറ്റനാമം മാത്രം – ജോൾഗർ. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കുന്ന ജോൾഗർ ഉത്പന്നങ്ങൾ (www.jolger.in) പൂർണ്ണമായും ജോർദ്ദാനിലാണ് തയ്യാറാക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മുൻനിര ബ്രാന്റുകളെ വെല്ലുന്ന ഈടും ഉറപ്പുമാണ് ജോൾഗർ ഉപഭോക്താക്താക്കൾക്ക് നൽകുന്ന വാഗ്ദാനം.
മലയാളികളുടെ അഭിമാന ഹോക്കി താരം പി.ആർ. ശ്രീജേഷാണ് ജോൾഗറിന്റെ ബ്രാന്റ് അംബാസഡർ. ജനുവരി 28 മുതൽ ജോൾഗർ ഉത്പന്നങ്ങൾ പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്‌സ് പോർട്ടലുകളായ ആമസോണിലും ഫ്ളിപ്പ്കാർട്ടിലും അജിയോയിലും ലഭ്യമാകും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രാജ്യവ്യാപകമായി വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ജോൾഗറിൻറെ ഓഫ്‌ലൈൻ പ്രസൻസും പ്രൊമോട്ടർമാർ ഉറപ്പു നൽകുന്നു.