ടിനു പാപ്പച്ചനും(Tinu Pappachan) ആന്‍റണി വര്‍ഗീസും(Antony Varghese) ഒരുമിച്ച ചിത്രമാണ് അജഗജാന്തരം(Ajagajantharam). മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റീലീസിനു മുൻപ് വന്ന ‘ഓളുള്ളേരു’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം.
https://www.youtube.com/watch?v=DXELYbV43Xk
















