മോഹന്‍ലാല്‍ ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ആറാട്ടിന്റെ ട്രെയ്‌ലറിനു മുന്‍പുള്ള പ്രൊമോ വീഡിയോ പുറത്ത് . സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് .
സിനിമയുടെ ട്രെയ്ലര്‍ ജനുവരി ഒന്നിനാണ് റിലീസ് ചെയ്യുക.’വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണയാണ് രചന നിർവഹണം.ഫെബ്രുവരി 10നാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചത്.
















