ന്യൂഡൽഹി: ഡൽഹിയില്‍ കൊക്കെയ്നുമായി യുവതി പിടിയിൽ. ഉഗാണ്ടയിൽ നിന്നും ഡൽഹിയിലെത്തിയ യുവതിയാണ് പിടിയിലായത്.
കൊക്കെയ്ൻ നിറച്ച ക്യാപ്സ്യൂളുകൾ വിഴുങ്ങിയാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഒരു കിലോ കൊക്കെയ്നാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്.
















