Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ഒവെസിസി ഹിന്ദുക്കൾക്കെതിരെ സംസാരിച്ചതായി ബിജെപിയുടെ വ്യാജ പ്രചാരണം; ഹരിദ്വാറിലെ വിവാദ വീഡിയോയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

Web Desk by Web Desk
Dec 25, 2021, 05:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ എന്ന പരിപാടിയിൽ ഹിന്ദുത്വ നേതാക്കൾ മുസ്ലീങ്ങളെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ബിജെപിയുടെ അംഗങ്ങളും അനുഭാവികളും AIMIM തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ സൈബർ ആക്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്. അസദുദ്ദീൻ ഒവൈസിയുടെ ഒരു വീഡിയോ പങ്കുവെച്ച്, അദ്ദേഹം ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.

Listen to this speech of Ovaishi ..then you yourself will say that there is no difference between Owaisi and Aurangzeb, Babur, Taimur Lang, Jinnah, Hafiz Saeed
This hate bomb is openly threatening Hindus ! pic.twitter.com/xKZ58sVgHN

— Anuja Kapur (@anujakapurindia) December 24, 2021

‘ധരം സൻസദ്’ പരിപാടിക്കെതിരെ പൊലീസിൽ പരാതി നൽകാൻ എഐഎംഐഎമ്മിന്റെ ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന് നിർദേശം നൽകിയതായി ഒവൈസി ട്വീറ്റ് ചെയ്തിരുന്നു. പരിപാടിക്കിടെ ഒവൈസിക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഒരു ചെറിയ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലാണ്.

up चुनाव में विपक्ष प्रशासन व जनता को डरा रहा है। देशवासियों को ये विडीओ देखना चाहिए और फ़ैसला करना चाहिए अपने और अपने परिवार के भविष्य का कि वो कैसी सरकार में सुरक्षित महसूस करेंगे। pic.twitter.com/r6xCaYuLGI

— Parvesh Sahib Singh (@p_sahibsingh) December 23, 2021

HOW this speech any different from his psycho brother’s speech ‘take the police out for 15 minute and see what we can do to Hindus’? @asadowaisi is every inch a fanatical bigot in the tradition of Surhavardi and this is CLEAR threat to Hindus! pic.twitter.com/jwizfkPMPk

— Shefali Vaidya. 🇮🇳 (@ShefVaidya) December 23, 2021

ഫാക്ട് ചെക്ക്

വൈറലായ പ്രസ്തുത പ്രസംഗം ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ പരിപാടിക്ക് ശേഷമല്ല, അഞ്ച് ദിവസം മുമ്പ് കാൺപൂരിൽ നടന്നതാണ്. കൂടാതെ, ഒവൈസി പ്രസംഗത്തിൽ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയില്ല, ഉത്തർപ്രദേശ് പോലീസിനെ പരാമർശിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ പൂർണ്ണമായ പ്രസംഗം ചുവടെ കാണാം, പ്രസക്തമായ ഭാഗം 39:09 മിനിറ്റ് മുതൽ ആരംഭിക്കുന്നു. കാൺപൂർ റൂറലിലെ റസുലാബാദ് പോലീസ് സ്‌റ്റേഷനിൽ വെച്ച് മുഹമ്മദ് റഫീഖ് എന്ന 80 വയസ്സുകാരന്റെ താടി വലിച്ചു കീറി മൂത്രമൊഴിച്ചെന്ന് ഷൗക്കത്ത് സാഹബ് (എഐഎംഐഎം യുപി പ്രസിഡന്റ്) പറയുകയായിരുന്നു. എസ്ഐ ഗജേന്ദർ പാൽ സിംഗ് ആണ് ഇത് ചെയ്തത്. ഞങ്ങളോട് പറയൂ, ഇത് നിങ്ങളുടെ ബഹുമാനമാണോ? ഇത് ശരിയാണെങ്കിൽ, എനിക്ക് ലജ്ജ തോന്നുന്നില്ല, പക്ഷേ എനിക്ക് വേദന തോന്നുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ താടിയെ വെറുക്കുന്നത്?

തുടർന്ന് അദ്ദേഹം തുടരുന്നു, “എന്റെ വാക്കുകൾ ഓർമ്മിക്കുന്ന പോലീസുകാരോട് എനിക്ക് പറയാൻ ആഗ്രഹമുണ്ട്…” അടുത്ത ഭാഗം ഇപ്പോൾ വൈറലായ ഭാഗമാണ്. പോലീസ് ക്രൂരതക്കെതിരെ നടത്തിയ ഈ പരാമർശം മാത്രമെടുത്താൻ തെറ്റായി പ്രചരിപ്പിക്കുന്നത്. ആ ഭാഗം ഇങ്ങനെയാണ് (പോലീസുകാരോട്) – “യോഗി എക്കാലവും മുഖ്യമന്ത്രിയാകില്ല, മോദി എന്നേക്കും പ്രധാനമന്ത്രിയായി തുടരില്ല. ഞങ്ങൾ, മുസ്ലീങ്ങൾ, നിലവിലെ സാഹചര്യം കാരണം നിശബ്ദരായിരിക്കാം, പക്ഷേ നിങ്ങളുടെ ക്രൂരത ഞങ്ങൾ മറക്കില്ലെന്ന് ഓർക്കുക. നിങ്ങളുടെ ക്രൂരത ഞങ്ങൾ ഓർക്കും. അല്ലാഹു അവന്റെ ശക്തിയാൽ നിങ്ങളെ നശിപ്പിക്കും / തുടച്ചുനീക്കും. ഞങ്ങൾ ഓർക്കും, സാഹചര്യം മാറും. യോഗി മഠത്തിലേക്കും മോദി മലമുകളിലേക്കും പോകുമ്പോൾ നിങ്ങളെ രക്ഷിക്കാൻ ആരു വരും? ആരു വരും? നമ്മൾ മറക്കില്ല എന്ന് ഓർക്കുക.”


https://www.youtube.com/watch?v=M7gDaCGascA

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

ഇതിനുശേഷം, പോലീസ് ക്രൂരതയുടെ മറ്റ് ആരോപണങ്ങൾ അദ്ദേഹം പരാമർശിക്കുന്നു – “ബജ്‌റംഗ്ദളിന്റെ കലാപകാരികൾ ഒരു മുസ്ലീം ഓട്ടോ ഡ്രൈവറെയും രക്ഷിക്കാനെത്തിയ മകളെയും ആക്രമിച്ചപ്പോൾ പോലീസ് നോക്കി നിന്നത് ഞങ്ങൾ മറക്കില്ല. കാൺപൂരിലും ഇത് തന്നെയല്ലേ സംഭവിച്ചത്. കുട്ടിയേയും എടുത്തിരിക്കുന്ന അച്ഛനെ മർദ്ദിക്കുകയല്ലേ പോലീസ് ചെയ്തത്. അതും ഞങ്ങൾ ഓർക്കും. ആ കുട്ടി അവളുടെ അച്ഛന്റെ മകൾ മാത്രമല്ല എന്റെ മകൾ കൂടിയാണ്. അവളുടെ വേദന മറക്കാൻ ഞാൻ അനുവദിക്കില്ല – ഒവൈസി പറയുന്നു.

ചുരുക്കത്തിൽ, മുസ്‌ലിംകൾക്കെതിരെ ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾ നടത്തിയ പോലീസുകാരെ പരാമർശിക്കുമ്പോൾ “അല്ലാഹു നിങ്ങളെ നശിപ്പിക്കും / തുടച്ചുനീക്കും” എന്ന പ്രയോഗം പ്രശ്നമായി വ്യാഖ്യാനിക്കാമെങ്കിലും, അദ്ദേഹം ഹിന്ദുക്കൾക്കെതിരെ സംസാരിച്ചു എന്ന വാദം തെറ്റാണ്. ‘ധരം സൻസദ്’ പരിപാടിക്കിടെ നടത്തിയ വംശഹത്യയുടെ ആഹ്വാനവുമായി അദ്ദേഹത്തിന്റെ പ്രസംഗത്തെ താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതരത്തിലാണ്

Tags: Fake News

Latest News

ഡേറ്റിംഗ് ആപ്പ് കെണി:25 കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു, രണ്ടുപേർക്കെതിരെ കേസ്

മന്ത്രിസഭായോഗത്തിൽ ധന- ആരോഗ്യ വകുപ്പ് മന്ത്രിമാർ തമ്മിൽ വാക്കേറ്റം?

മന്ത്രിക്കെതിരെ ഉയർന്നത് അനാവശ്യ വിവാദം; വേടന്‍

ഹരിയാന കള്ളവോട്ട് വിവാദം:’ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള’ 22 പേരിൽ ഒരാൾ 2022-ൽ മരിച്ചയാൾ; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies