Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

റിയാദ് സൗണ്ട്‌സ്റ്റോം മ്യൂസിക് ഫെസ്റ്റിഫലിന്റെ ആദ്യദിനത്തിൽ ആസ്വാദകരുടെ കുത്തൊഴുക്ക്

Web Desk by Web Desk
Dec 18, 2021, 10:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

റിയാദ്: സംഗീത പ്രേമികളെ അഭൗമ തലത്തിലേയ്ക്ക് ഉയർത്തി അരങ്ങേറിയ റിയാദ് സൗണ്ട്‌സ്റ്റോം മ്യൂസിക് ഫെസ്റ്റിഫലിന്റെ ആദ്യദിനത്തിൽ ആസ്വാദകരുടെ കുത്തൊഴുക്ക്. റിയാദിലെ അടിമുടി മാറ്റം പ്രതിഫലിപ്പിച്ച് ആദ്യദിനം തന്നെ  പരിപാടിക്ക് വന്നെത്തിയത് 1,80,000 ലേറെ കലാസ്വാദകർ. നാലുദിവസങ്ങളിലായി 5 ലക്ഷം സംഗീതപ്രേമികളെയാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിയായ എംഡിഎൽ ബീസ്റ്റ്  സൗണ്ട്‌സ്റ്റോം 21, ‘സ്പിരിറ്റ് ഓഫ് സൗദി അറേബ്യ’ എന്ന പേരിൽ നടക്കുന്ന സീസണൽ പരിപാടികളുടെ ഭാഗമാണ് സംഘടിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ സംഗീതോത്സവത്തിന് നാളെ സമാപനമാകും.  ബെൽജിയത്തിൽ നടക്കുന്ന ടുമാറോലാൻഡിനെയും കാലിഫോർണിയയിലെ കോച്ചെല്ലയെയും മറികടന്ന് സൗണ്ട്‌സ്റ്റോം ആഗോളതലത്തിലെ ഏറ്റവും വലിയ സംഗീതോത്സവമാക്കി മാറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

സംഗോതോത്സവ സംഘാടകരായ സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സൗണ്ട്‌സ്റ്റോം ഫെസ്റ്റിവലിൽ എത്തി ബന്ധൻ കെട്ടാൻ പ്രോത്സാഹിപ്പിച്ചതോടെ സാമൂഹിക മാധ്യമങ്ങൾ വഴി അത് വൈറലായി. ഇദ്ദേഹത്തെ അനുകരിച്ച് കലാസ്വാദകരും അറബ് സെലിബ്രിറ്റികളും നെറ്റിയിൽ തൂവാല കെട്ടിയ ചിത്രങ്ങൾ വ്യാപകമായ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. #put on_ your_bandana_, #go_ Ya_monster എന്നീ ഹാഷ്‌ടാഗുകൾ മികച്ച ട്രെൻഡ് സൃഷ്ടിച്ചു. കൈയിലും തലയിലും ഇത്തരം തൂവാല കെട്ടിയ ആഘോഷം വന്നെത്തിയവർ ഓരോരുത്തരും ഏറ്റെടുത്തു.

എല്ലാവർക്കും സ്വതന്ത്രരായിരിക്കാനും സ്വയം പ്രകടിപ്പിക്കാനുമുള്ള അവസരമാണിതെന്നും  വ്യത്യസ്ത വേഷത്തിലും രൂപത്തിലും വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ആഘോഷമാണിതെന്നും ആരാധകർ പറഞ്ഞു. എട്ട് വേദികളിൽ അരങ്ങേറുന്ന ഉത്സവത്തിന്  ബിഗ് ബീസ്റ്റ് സ്റ്റേജിൽ ആരംഭിച്ച സൗദി-പലസ്തീൻ ഡിജെ, ഡാഡി ബിഷ്തിന്റെ പ്രകടനമാണ് സന്ദർശകരെ സ്വാഗതം ചെയ്തത്. 200-ലധികം പ്രാദേശിക, രാജ്യാന്തര കലാകാരന്മാർ പങ്കെടുത്ത സംഗീതോത്സവത്തിന് ലോകമെമ്പാടുമുള്ള ആരാധകർ ഒഴുകിയെത്തി. ലോകത്തെ സംഗീത പ്രമുഖരെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ പ്രകടനങ്ങൾ ആരാധകർക്ക് ഒരേ സമയം ആസ്വദിക്കാൻ കഴിയുക എന്നത് അപൂർവമാണ്. സ്നേഹത്തിന്റെ ചേരുവകളാണ് സംഗീതമെന്നും അത് നിർബാധം ഇവിടെ ഒഴുകുന്നത് മനസുകൾ തമ്മിലെ ഇമ്പം കൂട്ടുമെന്നും ആരാധകർ ഒരേസ്വരത്തിൽ പറഞ്ഞു.

എലിസ, മാജിദ് അൽ-മൊഹാൻദിസ്, നൂറ എൻ പ്യൂർ, റിഹാബ്, ആക്‌സ്‌വെൽ, സെബാസ്റ്റ്യൻ ഇൻഗ്രോസോ, ടിസോ എന്നിവർ ഉൾപ്പെടെ ചേർന്ന് നടത്തിയ അവിശ്വസനീയ പ്രകടനത്തോടെയാണ് ഒന്നാം ദിനത്തിന് പരസമാപ്തിയായത്. സംഗീതത്തിന് പുറമെ പരിപാടിക്ക് കൊഴുപ്പേകാൻ ആർക്കേഡ് ബാസ്‌ക്കറ്റ്‌ബോൾ, പിരമിഡ് സ്മാഷ് എന്നിവയുൾപ്പെടെയുള്ള പ്രദർശനം സന്ദർശകർക്ക് പ്രിയങ്കരമാക്കാൻ ആകർഷകങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ഫുഡ്കോർട്ടുകൾ, വസ്ത്ര ശാലകൾ, ആർട്ട് ഷോകൾ, എന്റർടൈൻമെന്റ് കോർണറുകൾ.. അങ്ങനെ. പലതും 

സാമൂഹിക മാന്യതക്ക് നിരക്കാത്ത പെരുമാറ്റങ്ങൾ തടയാനും ഉത്സവം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കുന്നതിനും 8000 ത്തിലധികം ഉദ്യോഗസ്ഥരെയെയും പ്രതികരണ സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.ഔദ്യോഗിക എംഡിഎൽ ബീസ്റ്റ് ആപ്പ് വഴി ഇത്തരം സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ട്.

ReadAlso:

വിവാഹം ഒരാഴ്ച മുമ്പ്; സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം, പ്രതിരോധിച്ച് സൈന്യം

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന പരാജയപ്പെടുത്തി.

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies