Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘പാകിസ്​താൻ ഫുഡ്​ ഫെസ്റ്റിവൽ’ നടത്താനൊരുങ്ങിയ ഹോട്ടലുടമയ്​ക്ക്​ ബജ്​രംഗ്​ദളിന്‍റെ ഭീഷണി; ബാനർ കത്തിച്ചു

Web Desk by Web Desk
Dec 14, 2021, 08:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

സൂറത്ത്​: ഗുജറാത്തിലെ സൂറത്തിൽ ‘പാകിസ്​താൻ ഫുഡ്​ ഫെസ്റ്റിവൽ’ നടത്താനൊരുങ്ങിയ ഹോട്ടലുടമയ്​ക്ക്​ ബജ്​രംഗ്​ദളിന്‍റെ ഭീഷണി. റസ്റ്റോറന്‍റിൽ പാകിസ്​താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന്​ ഹോട്ടലുടമ സന്ദീപ്​ ദവറിനെ ബജ്‌രംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെയും സംഘവും ഭീഷണിപ്പെടുത്തി. 

ഹോട്ടലിനു മുന്നിൽ സ്​ഥാപിച്ച ‘പാകിസ്​താൻ ഭക്ഷ്യമേള’ ബാനർ അക്രമി സംഘം പരസ്യമായി കത്തിച്ചു. ജയ്​ശ്രീറാം ആക്രോശിച്ച്​ ബാനർ കത്തിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

സൂറത്തിൽ നിരവധി റെസ്റ്റാറന്‍റുകൾ നടത്തുന്ന ‘ടേസ്റ്റ് ഓഫ് ഇന്ത്യ’യുടെ ബോർഡാണ്​ ഇവർ നശിപ്പിച്ചത്​. ഡിസംബർ 12 മുതൽ 22 വരെ മേള നടത്താനായിരുന്ന തീരുമാനം. എന്നാൽ, ഇതേക്കുറിച്ച്​ കോൺഗ്രസ് അംഗമായ മുൻ സൂറത്ത് സിറ്റി കൗൺസിലർ അസ്​ലം സൈക്കിൾവാല വീഡിയോ എടുത്ത്​ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതോടെ ബജ്​രംഗ്​ദൾ ഏറ്റുപിടിക്കുകയായിരുന്നു.

മേളയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നാണ് അറിഞ്ഞതെന്ന് ബജ്‌രംഗ്​ദൾ നേതാവ് ദേവിപ്രസാദ് ദുബെ പറഞ്ഞു. “എന്തിനാണ് പാകിസ്​താൻ ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് അയാളോട്​ ചോദിച്ചിരുന്നു. മേള നടത്താൻ തീരുമാനിച്ച ഡിസംബർ 12 നും 22നും ഇടയിൽ ഞങ്ങളുടെ പ്രവർത്തകരെ ഹോട്ടലിലേക്ക്​ രഹസ്യമായി അയയ്ക്കും. റെസ്റ്റോറന്‍റിൽ പാകിസ്​താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ അനന്തരഫലങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കുമെന്ന് ഞങ്ങൾ ഹോട്ടലുടമ സന്ദീപ്​ ദവറിന്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​” -ദുബെ പറഞ്ഞു.

അതേസമയം,  ‘പാകിസ്​താന്‍ ഫുഡ്​ ഫെസ്റ്റിവല്‍’ നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഹോട്ടലുടമ സന്ദീപ് ദവർ. പാകിസ്ഥാൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ചെങ്കിലും ഒരു പാകിസ്ഥാൻ പാചകക്കാരനെ പോലും മേളയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ഹോട്ടലുടമ വ്യക്തമാക്കുന്നു. പ്രദേശവാസികളിൽ നിന്നും ബജ്​രംഗ്​ ദൾ പ്രവർത്തകരിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്നായിരുന്നു ഹോട്ടലുടമ ഫുഡ് ഫെസ്റ്റിവൽ മാറ്റിയത്.

‘ഞങ്ങളുടെ റെസ്റ്റോറന്റിൽ സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും അനുസൃതമായി ഞങ്ങൾ വ്യത്യസ്ത ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നു. ഭക്ഷണമാണ് എല്ലാം, വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിക്കുക എന്നതായിരുന്നു ഈ മേളയിലൂടെ ഞങ്ങൾ ലക്ഷ്യം വെച്ചത്. ഞങ്ങൾ പാക്കിസ്ഥാനെതിരല്ല, മറിച്ച് ഇന്ത്യക്കെതിരായ അവരുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എതിരാണ്. ലോകത്ത് എല്ലായിടത്തും ഭക്ഷണം സാധാരണമാണ്. മേളയ്ക്ക് വേണ്ടി ഞങ്ങൾ പാകിസ്ഥാൻ പാചകക്കാരനെ ക്ഷണിച്ചിട്ടില്ല. ഏതായാലും നിലവിലെ അവസ്ഥയിൽ ഞങ്ങൾ പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കുകയും അതിന്റെ സ്ഥാനത്ത് ഒരു സീഫുഡ് ഫെസ്റ്റിവൽ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു’, സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ ഉടമ സന്ദീപ് ദവർ വ്യക്തമാക്കി.

ReadAlso:

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

സ്റ്റാലിനെ പരിഹസിച്ചിട്ടില്ല ശരീരഭാഷ യാദൃശ്ചികം: സ്റ്റാലിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണം നല്‍കി വിജയ്

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

Latest News

സപ്ലൈകോയിൽ ഓണം ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം ; ജീവനക്കാർക്ക് സസ്പെൻഷൻ

പവർ കട്ടിന്റെ സമയം മുൻകൂട്ടി അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നു: കെ. സുരേന്ദ്രൻ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി ജയരാജൻ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടും; രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies