Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ചെറിയ മകൾക്കൊപ്പം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ യുവാവിനെ പൊലീസ്​ മുഖത്തടിച്ചു ; വീഡിയോ

Web Desk by Web Desk
Dec 7, 2021, 03:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ചെറിയ മകൾക്കൊപ്പം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ യുവാവിനെ പൊലീസ്​ മുഖത്തടിച്ചു. ഹെൽ​െമറ്റ്​ ധരിച്ചിട്ടില്ല എന്ന കുറ്റത്തിനാണ്​ ​െപാലീസ്​ ഉദ്യോഗസ്​ഥൻ യുവാവിൻറെ മുഖത്തടിച്ചത്​. ഇതേ തുടർന്ന്​ യുവാവ്​ പൊലീസുകാരുമായി തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്​.

ഹെൽമെറ്റ്​ എൻറെ മകളുടെ മുന്നിൽവെച്ച്​ എൻറെ മുഖത്തടിച്ചത്​ എന്തിനാണെന്നും നിങ്ങൾക്ക്​ ഫൈൻ തന്നാൽ പോരായിരുന്നോ എന്നും യുവാവ്​ ചോദിക്കുന്ന ദൃശ്യങ്ങളാണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയിൽ ഞായറാഴ്ചയാണ്​ സംഭവം. ഇരുവരും തമ്മിലുള്ള തർക്കത്തിൻറെ വീഡിയോകൾ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്​. സ്​ഥലത്തെത്തിയ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരോടും യുവാവ്​ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്​. എട്ട്​ വയസുള്ള തൻറെ മകളുടെ മുന്നിൽവെച്ച്​ അടിക്കാൻ പൊലീസിന്​ എന്ത്​ അധികാരം എന്നാണ്​ യുവാവ്​ ചോദിക്കുന്നത്​.

ഹെൽമെറ്റ്​ ധരിക്കാത്തതിന്​ ഫൈൻ ഈടാക്കുകയാണ്​ വേണ്ടത്​. അല്ലാതെ ഉപദ്രവിക്കാൻ അധികാരമില്ല. യുവാവ്​ പൊലീസിനോട്​ പറയുന്നു. ശ്രീനിവാസ് എന്ന യുവാവും മകളുമാണ്​ ​തെലങ്കാന പൊലീസിൻറെ അതിക്രമത്തിന്​ ഇരയായത്​. ഇവരെ സഹായിക്കാൻ എത്തിയ ആൾക്കൂട്ടത്തെ പൊലീസ്​ വിരട്ടി ഓടിക്കുന്നതും വീഡിയോയിൽ കാണാം. ഭയന്ന്​ കരഞ്ഞ മകളെ ശ്രീനിവാസ്​ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​. കരയണ്ട, നമ്മൾ തെറ്റൊന്നും ചെയ്​തിട്ടില്ല. പിന്നെ എന്തിന്​ ഭയക്കണമെന്നും ശ്രീനിവാസ്​ മകളോട്​ ചോദിക്കുന്നു. ട്വീറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. പലരും പൊലീസിൻറെ പ്രവൃത്തിയെ ചോദ്യം ചെയ്​തും രംഗത്തെത്തി.

POLICE STATE?#Mahabubnagar police conducting a drive to ensure people are wearing masks/helmets &following rules. They stopped this man who was apparently going for vegetables& slapped him. The man says you can fine me but who gives a right to slap me in front of my child? pic.twitter.com/UpnQPEjk5M

— Revathi (@revathitweets) December 6, 2021

 

ReadAlso:

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

‘ട്രേഡ് സീക്രട്ട്’; SIR സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പദ്മശ്രീ ഷെഫ് ദാമു അന്തരിച്ചു, ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ തയ്യാറാക്കിയ പാചക വിദഗ്ധൻ

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

Latest News

മാസപ്പടിക്കേസ്: പിണറായിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

Schools in Chennai to remain closed tomorrow

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പാലക്കാട് ഇന്ന് അവധി

ചേരാനല്ലൂർ വാഹനാപകടം: കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്; തീരുമാനം അംഗീകരിക്കില്ലെന്ന് കുടുംബം

ഇരട്ടന്യൂനമര്‍ദത്തിന്റെ സ്വാധീനം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies