കേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത പോരാട്ടത്തിന് ഇന്ന് തുടക്കമാകും. സൗത്ത് സോണ്‍ ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ന് കേരളം ലക്ഷദ്വീപിനെ ആണ് നേരിടുന്നത്.8 മഞ്ഞ കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ ലീഡ്സ് തന്നെയാണ് കുറച്ചു കൂടി ആധിപത്യം പുലര്‍ത്തിയത്.
എന്നാല്‍ അവസരങ്ങള്‍ തുറക്കാന്‍ ആയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നപ്പോള്‍ മത്സരം സമനിലയിലേക്ക് എന്നു തോന്നിച്ചു. എന്നാല്‍ 93 മത്തെ മിനിറ്റില്‍ മാര്‍ക് ഗുഹിയുടെ ഹാന്റ് ബോളിന് ‘വാര്‍’ പെനാല്‍ട്ടി അനുവദിച്ചു.
പെനാല്‍ട്ടി എടുത്ത ലീഡ്സിന്റെ തുറുപ്പ് ചീട്ട് ആയ ബ്രസീലിയന്‍ താരം റഫീനിയ ലക്ഷ്യം കണ്ടതോടെ ലീഡ്സ് നിര്‍ണായക ജയം സ്വന്തം പേരിലാക്കി. സീസണില്‍ താളം കണ്ടത്താന്‍ വിഷമിക്കുന്ന ലീഡ്സ് ജയത്തോടെ ലീഗില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.