Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കാവൻ ടൂറിസവും സ്റേക്കേഷനും പുത്തൻ സാധ്യതകളുമായി കേരളം

Web Desk by Web Desk
Nov 22, 2021, 12:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കേരളത്തിന്‍റെ വിനോദസഞ്ചാരരംഗം അനുദിനം മാറ്റങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. അടച്ചു കിടന്നിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു.
അതിലുപരിയായി പുത്തന്‍ സാധ്യതകളിലൂടെയാണ് കേരളത്തിന്റെ സഞ്ചാരം. കാരവന്‍ ടൂറിസവും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും പിന്നെ സ്റ്റേക്കേഷനും വര്‍ക് ഫ്രം ബീച്ചും ഒക്കെയായി സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്നതില്‍ സംശയമില്ല.

വിദേശ രാജ്യങ്ങളില്‍ സര്‍വ്വ സാധാരണമായിരുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കേരളത്തിനും സജീവമാകുന്ന സൂചനയാണ് ടൂറിസം രംഗത്തുനിന്നും കേള്‍ക്കുവാനുള്ളത്. സാധാരണ വരന്റെയോ വധുവിന്‍റെയോ വീട്ടില്‍ വെച്ചു നടത്തുന്ന ചടങ്ങളുകള്‍ക്കു പകരം ഇരുവീട്ടിലെയും ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രസിദ്ധമായ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടുത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ലളിതമായി പറഞ്ഞാല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍. പോകുന്ന ഇടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച്‌ മൂന്നോ നാലോ ദിവസം ചിലവഴിച്ച്‌ നടത്തുന്ന ആഘോഷമാണിത്.

കോവളം, ആലപ്പുഴ, തേക്കടി, കൊച്ചി, അഷ്ടമുടി കായല്‍, തുടങ്ങിയ ഇടങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങള്‍.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച്‌ വിവാഹത്തിലും മറ്റും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ കുടുംബാംഗങ്ങളും ഡെസ്റ്റിനേഷന്‍ വെഡ്ഡിങില്‍ താല്പര്യം കാണിക്കുന്നുണ്ട്. റിസോര്‍ട്ടുകളും ഹോട്ടലുകളും മിക്കപ്പോഴും പാക്കേജും മികച്ച ഡീലുകളും അവതരിപ്പിക്കുന്നതും ഈ മേഖലയില്‍ ഗുണം ചെയ്യുന്നുണ്ട്.

.karavan

യാത്രാ രംഗത്തെ മറ്റൊരു താരം സ്റ്റേക്കേഷനാണ്.വീട്ടില്‍ നിന്നും പുറത്തിറങ്ങുവാന്‍ പോലും സമയമില്ലാതെ പണിയെടുത്ത് ബോറടിച്ചവര്‍ താത്കാലിക ആശ്വാസത്തിനായി കുറച്ചു ദിവസം ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തെ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച്‌ ജോലി ചെയ്ത് വെകുന്നേരങ്ങള്‍ പുറത്തിറങ്ങി കാഴ്ചകള്‍ ആസ്വദിച്ച്‌ ചെറുയാത്രയൊക്കെ നടത്തുന്നതാണ് സ്റ്റേക്കേഷന്‍. വീട്ടിലെ ബഹളങ്ങളൊന്നും ഇല്ലാതെ ജോലി സമയം ചെറിയൊരു അവധിക്കാലം പോലെ ആസ്വദിക്കാം എന്നതാണിതിന്റെ പ്രത്യേകത.

കേരള വിനോദ സഞ്ചാരരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് കാരവന്‍ ടൂറിസം. കാരവന്‍ കേരള എന്ന പേരിലാണ് കേരളാ ടൂറിസം വകുപ്പിന്‍റെ പദ്ധതി.
പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാകുന്നതോടെ ആളുകള്‍ക്ക് കാരവന്‍ വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പാക്കേജുകള്‍ എടുത്തോ കാരവന്‍ യാത്ര നടത്താം. കാരവനില്‍ തന്നെ താമസിച്ച്‌ ജോലി ചെയ്ത് അതില്‍ കിടന്ന് ഭക്ഷണം പാകം ചെയ്ത് നടത്തുന്ന യാത്രയാണിത്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Latest News

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies