അല്‍സ്‌ഹൈമേഴ്‌സ് എല്ലാര്ക്കും അറിയാം അതുപോലെയോ അതില്‍ കൂടുതലോ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ.അല്‍ഷിമേഴ്‌സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്.താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍ ഓര്‍മ്മകുറവ് കൂടുതല്‍ വഷളാകും.
സ്ഥിരമായി അസ്വസ്ഥരായിരിക്കുന്നത് ഡിമെന്‍ഷ്യയുടെ ലക്ഷണമാണ്. മിക്കവാറും അടുത്ത ബന്ധുക്കളുടെ പേര് വരെ മറക്കുന്നതാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണം.വിഷാദം, പെട്ടെന്ന് തന്നെ മൂടുകള്‍ മാറുന്നതും, ദേഷ്യം വരുന്നതും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളാണ്.