Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തി “ഭയം”

Web Desk by Web Desk
Nov 17, 2021, 07:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ ഏറ്റവും പുതിയ  പരിപാടി  ‘ഭയം’ ആദ്യ എപ്പിസോഡുകളിൽ തന്നെ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ച്  ജന  ശ്രദ്ധ നേടുന്നു. ആരാധകർ അക്ഷമരായി കാത്തിരുന്ന “ഭയം” പ്രതീക്ഷകൾക്കപ്പുറം ഒരു ഹൊറർ ത്രില്ലർ എഫക്ട് നൽകാൻ കഴിഞ്ഞു. പറഞ്ഞു പഴകിയ  പതിവുശൈലികളിൽ നിന്നും വ്യത്യസ്തമായി മലയാള ടെലിവിഷൻ ചരിത്രത്തിലെ നാഴികക്കല്ലായി “ഭയം”  മാറി കഴിഞ്ഞു. സോഷ്യൽ മീഡിയ താരങ്ങളോടും  ഇൻഫ്ളുവൻസേർസിനോടും പ്രേക്ഷകർക്കുള്ള ആരാധന ത്രില്ലർ ഷോയുമായി അവർ മുന്നിലെത്തിയപ്പോൾ  എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും പിടിച്ചിരുത്താൻ കഴിഞ്ഞുവെന്നത് ഭയത്തിന്റെ വിജയമാണ്.

ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, റനിഷ റഹ്മാൻ, അമൃത നായർ, അങ്കിത വിനോദ്, മേഘ മാത്യു, അമൃത സാജു, ശിൽപ മാർട്ടിൻ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരാണ് ഭയത്തിലെ മത്സരാർഥികൾ. നടനും വീഡിയോ ജോക്കിയുമായ ലെവിനാണ് ഹൊറർ ത്രില്ലറിലെ കർക്കശക്കാരനായ അവതാരകൻ. അവതാരകമികവിൽ ഇനിയുമെന്തൊക്കെയോ ഭയപ്പെടുത്തുന്ന ഭാഗങ്ങൾ ഓരോ എപ്പിസോഡുകളിലുമുണ്ടെന്നു തോന്നിപ്പിക്കുവാനും പരിപാടിക്ക് കഴിഞ്ഞു. ആവർത്തനവിരസതയെന്നത് ഒരു മേഖലയിലും കടത്തിവിട്ടിട്ടില്ല എന്നത് മാത്രവുമല്ല നൂതനമായ ദൃശ്യവിരുന്നൊരുക്കാനും ഭയത്തിനു ആദ്യ എപ്പിസോഡുകളിലൂടെ തന്നെ കഴിഞ്ഞു.  സിനിമ-സീരിയൽ താരങ്ങളായ  അമൃത നായർ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരെയാണ് ആദ്യ എപ്പിസോഡുകളിൽ “ഭയം” പരിചയപ്പെടുത്തിയത്. ഭയത്തോടെ അലറിക്കരയുന്നവരെയും പ്രോഗ്രാം വിട്ട് ഓടിരക്ഷപ്പെടാനൊരുങ്ങുന്നവരെയും ആദ്യ രണ്ട് എപ്പിസോഡുകളിൽ തന്നെ കണ്ടു. ഭയത്തിന്റെ വാസ്‌തവമായ പിന്നാമ്പുറഒരുക്കങ്ങളെയും ചിത്രീകരണമികവിനേയും ഇത് പ്രകടമാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ് കല മോഹൻ അടക്കമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും മത്സരാർത്ഥികൾക്ക് ലഭ്യമാണ്.

“ഭയം” കണ്ട ഓരോ പ്രേക്ഷകനും പേടിപ്പെടുത്തുന്ന കൊട്ടാരവും, കൊട്ടാരചരിത്രമുറങ്ങുന്ന വലിയ താളുകളുള്ള ആ പുസ്‌തകവും, കുറ്റാകൂരിരുട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള നത്തുകളുടെയും നടുവിലൂടെ കണ്ണുമൂടി സഞ്ചരിക്കുന്ന ഓരോ മത്സരാർഥിയോടൊപ്പമുള്ള പേടിപ്പെടുത്തുന്ന യാത്രയും, പേടിയുടെ തീവത്ര അങ്ങേയറ്റമാക്കി. മനുഷ്യമനസ്സുകളിലെ നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിയിക്കുമെന്ന “ഭയം” നിങ്ങളിലെ സ്വത്വത്തെ തിരിച്ചറിയാൻ ഉറപ്പായും കാണണം, കണ്ടിരിക്കണം എന്നു തന്നെയാണ് അഭിപ്രായം. ഈ പെൺപടപ്പുറപ്പാട് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ  രാത്രി 10 മണിക്കാണ് സംപ്രേഷണം ചെയ്യുക.

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies