Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഏത് സീസണിലും യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങൾ..

Web Desk by Web Desk
Nov 15, 2021, 01:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

യാത്രകളും ആഘോഷങ്ങളും പഴയരീതിയിലേക്കായതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ സഞ്ചാരികള്‍.യാത്രകളില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മഹാമാരിക്കു ശേഷമുള്ള യാത്രകള്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണകള്‍ ആളുകള്‍ക്കുള്ളതിനാല്‍ യാത്രകള്‍ സുഗമമായി‌ട്ടുണ്ട്.കൊവിഡിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുകയും ധാരാളം ആളുകള്‍ വാക്സിനേഷന്‍ എടുക്കുകയും ചെയ്യുന്നതിനാല്‍,യാത്ര ഏറെ സുഖകരവും ആവും. ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ മികച്ച പട്ടിക ഇതാ…

ചിത്കുൽ :
ഹിമാചല്‍ പ്രദേശിന്‍റെ സാധ്യതകള്‍ ഏറ്റവുമധികം തുറക്കുന്ന ചെറുനഗരമാണ് ചിത്കുല്‍. ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മറ്റൊരു ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായ സങ്കോളയില്‍ നിന്ന് 24 കിലോമീറ്റര്‍ വടക്കായാണ് ഉള്ളത്. പഴയ ഹിന്ദുസ്ഥാന്‍ – ടിബറ്റ് വ്യാപാര പാതയിലെ അവസാന ഗ്രാമം കൂടിയാണിത്. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നടന്നു ഗ്രാമങ്ങള്‍ കണ്ടുതീര്‍ക്കുക എന്നതിനൊപ്പം നിരവധി സാഹസിക പ്രവര്‍ത്തികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. 

Ahemmadabad
അഹമ്മദാബാദ്:
ആളുകളു‌ടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇ‌ടം പി‌ടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യത്തിന്റെ ഒരു പ്രതീകമായി അഹമ്മദാബാദിനെ കാണുന്നവര്‍ നിരവധിയുണ്ട്. നഗരം വളരെ സുരക്ഷിതവും വൃത്തിയുള്ളതും അതേസമയം ആകര്‍ഷകവുമാണ്. ഗംഭീരമായ ക്ഷേത്രങ്ങള്‍, ശ്രദ്ധേയമായ മസ്ജിദുകള്‍, രസകരമായ മ്യൂസിയങ്ങള്‍, മനോഹരമായ തടാകങ്ങള്‍, ശാന്തമായ നദിയുടെ മുന്‍ഭാഗം, ഗാന്ധി ചരിത്രത്തിന്റെ ഭാഗങ്ങള്‍ തു‌ടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

pondicheri
പോണ്ടിച്ചേരി:
എക്കാലവും ഏതു കാലാവസ്ഥയിലും ഏതു സീസണിലും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നഗരമാണ് പോണ്ടിച്ചേരി. ബംഗാള്‍ ഉള്‍ക്കടലില്‍ പ്രൗഢിയോടെ നിലകൊള്ളുന്ന മുന്‍ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരി പൗരാണിക കാഴ്ചകള്‍ പകര്‍ന്നു നല്‍കുന്ന ഇടമാണ്. വര്‍ഷം മുഴുവനും വര്‍ണ്ണാഭമായ ഉത്സവങ്ങള്‍, നിരവധി മുസ്ലീം പള്ളികള്‍, ശ്രീ അരബിന്ദോ ആശ്രമം, പുരാതനമായ ക്ഷേത്രങ്ങള്‍, ഫ്രഞ്ച് സ്മരണകള്‍ നിര്‍മ്മിതികള്‍ എന്നിങ്ങനെ കാണുവാന്‍ ഏറെയുണ്ട് പോണ്ടിച്ചേരിയില്‍. ചെന്നൈയില്‍ നിന്നുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമാണ്.

spiti

സ്പിതി വാലി:
ജീവിതത്തില്‍ ഒരിക്കവും മറക്കാത്ത ഒരു യാത്ര സമ്മാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാത്ത നാടാണ് സ്പിതി വാലി. തണുത്ത മരുഭൂമിയുടെയും മഞ്ഞ് കിരീടം ചൂടിയ പര്‍വതങ്ങളുടെയും അവിസ്മരണീയമായ കാഴ്ചകള്‍ ആണ് സ്പിതിയെ വ്യത്യസ്തമാക്കുന്നത്. വളഞ്ഞുതിരിയുന്ന റോഡുകളും താഴ്വരകളും ഇവിടേക്കുള്ള യാത്ര സാഹസികമാക്കുന്നു. സ്പിതി വാലി ഇന്ത്യയെ ടിബറ്റില്‍ നിന്ന് വേര്‍തിരിക്കുന്ന ഇ‌ടമാണ്. അങ്ങനെ നോക്കുമ്ബോള്‍ സ്പിതിയുടെ അര്‍ത്ഥമായ മധ്യഭൂമി എന്ന പേര് ഇതിന് ഏറെ യോജിക്കുന്നു എന്നു മനസ്സിലാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് സ്പിതി, വിനോദസഞ്ചാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിരവധി ട്രെക്കിംഗ് പാതകളുണ്ട്. 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Udaypur

ഉദയ്പൂർ;
പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളാണ് ഉദയ്പൂരിന്‍റെ പ്രത്യേകത. രാജസ്ഥാനിലെ അതിമനോഹരമായ ആരവലി പര്‍വതനിരകള്‍ക്കിടയിലുള്ള ഇത് മനോഹരമായ തടാകങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇതിനെ ‘തടാകങ്ങളുടെ നഗരം’ എന്നും വിളിക്കുന്നു. എല്ലായിടത്തും സാന്നിധ്യമുള്ള ആകര്‍ഷകമായ തടാകങ്ങള്‍ നഗരത്തിന് പ്രത്യേക ഭംഗി നല്കുന്നു. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഹവേലികളും കൊണ്ട് നിറഞ്ഞതാണ് ഈ ആകര്‍ഷകമായ നഗരം. സംസ്കാരത്തിനും പേരുകേട്ട ഇത് പെര്‍ഫോമിംഗ് ആര്‍ട്‌സ്, പെയിന്റിംഗ്, ക്രാഫ്റ്റ്‌സ് എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

Kashmir

കാശ്മീർ:
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന കാശ്നീര്‍ ആല്‍പൈന്‍ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്ബന്നമാണ്. മഞ്ഞുമൂടിയ കൊടുമുടികള്‍, വേനല്‍ക്കാലത്ത് മരതകം നിറഞ്ഞ പച്ച താഴ്‌വരകള്‍, പുരാതനമായ ആശ്രമങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, പൂന്തോട്ടങ്ങള്‍ തു‌ടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. അത്യാകര്‍ഷകമായ, പ്രകൃതിയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്ന നിരവധി ട്രക്കിങ് റൂട്ടുകള്ഡ ഇവിടെയുണ്ട്. പലപ്പോഴും പ്രധാന യാത്രാപാതകളില്‍ നിന്നും മാറി നില്‍ക്കുന്ന ഗ്രാമങ്ങളിലാണ് കാശ്മിരിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം.

varanasi

വാരണാസി‌:
ഇന്ത്യയുടെ ആത്മീയതയിലേക്കുള്ള യാത്രയാണ് തേടുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം വാരണാസിയാണ്. ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്നു എന്നു വിശ്വസിക്കപ്പെ‌ടുന്ന ഇവി‌ടെ തീര്‍ത്ഥാടകരാണ് കൂടുതലായും എത്തുന്നത്. പുരാതനങ്ങളായ ക്ഷേത്രങ്ങള്‍, ഗംഗാ നദിയുടെ സാന്നിധ്യം, ഘാട്ടുകള്‍, അപൂര്‍വ്വമായ പൂജകള്‍ എന്നിങ്ങനെ നിരവധ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies