Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഒരു സ്വർഗ്ഗയാത്രക്കായി ഒരുങ്ങാം…ശാന്തത അനുഭവിക്കാൻ പറ്റിയ ഇടം

Web Desk by Web Desk
Nov 11, 2021, 10:42 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അധികംപേരൊന്നും എത്തിയിട്ടില്ലാത്ത അങ്ങനെയൊരിടമുണ്ട്.പുതുതായി കാണാൻ പോകുന്ന എല്ലാ വിനോദ യാത്രകളിൽ നിന്നും  ഒരു പുതു സന്തോഷം നമുക്ക് ലഭിക്കാറുണ്ട്. യാത്രയുടെ ആഹ്ലാദങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് ഒന്നുരണ്ടു ദിവസം ചിലവഴിച്ച്‌ പ്രകൃതിയെയും നാ‌ടിനെയും ജീവിതരീതികളെയും പരിചയപ്പെ‌ടുവാന്‍ പറ്റിയ ഒരിടത്തേക്ക് പോയി നോക്കാം..

ലക്ഷദ്വീപ് ദ്വീപിലെ “ബംഗാരം അറ്റോള്‍”! അറബിക്കടലിന്റെ നീലാകാശത്തിനു താഴെ കണ്ണുനീര്‍ തുള്ളി ആകൃതിയിലുള്ള ഒരു ചെറു ദ്വീപ്..!

Bangaram

അഗത്തിക്കും കവരത്തിക്കും വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എങ്കില്‍ പോലും ഇതിനെ തേടിയെത്തുന്നവര്‍ വളരെ കുറവാണ്. കേട്ടറിഞ്ഞു മാത്രം എത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികളിൽ  മിക്കവരും, ജനക്കൂട്ടത്തില്‍ നിന്ന് വളരെ അകലെയായതിനാല്‍ തിരക്കും ബഹളവും ഇവി‌ടെയില്ല.ബോട്ടിലോ ഹെലികോപ്റ്ററിലോ ഇവിടേക്കെത്താവുന്നതാണ്.

നഗരങ്ങളിലെ ഭ്രാന്തമായ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലമാണെങ്കിലും, നമ്മെ ആവേശഭരിതരാക്കുന്ന ഈ അറ്റോളിന് മറ്റൊരു മുഖം കൂടിയുണ്ട്. കടല്‍ത്തിരകളിലേറി ആവേശഭരിതരാകുവാന്‍ ഇതിനോളം പറ്റിയ ഇടങ്ങള്‍ ദ്വീപില്‍ കുറവാണ്. സ്കൂബ ഡൈവിംഗിനും സ്നോര്‍ക്കെല്ലിംഗിനും മികച്ച സാധ്യതകളാണ് ഇവിടെയുള്ളത്.

Bangaram

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തത നല്കുവാന്‍ കടല്‍ തെറാപ്പി വളരെ മികച്ചതാണ്. ജലത്തിന്റെ ശാന്തതയെ മറികടക്കാന്‍ യാതൊന്നിനും കഴിയില്ല. കടലിലേക്കിറങ്ങുന്നത് താല്പര്യമില്ലാത്ത ആളാണെങ്കില്‍ കടല്‍ത്തീരത്ത് കിടക്കാനും അനന്തമായ സ്വപ്നങ്ങള്‍ കാണാനും സമയം ചിലവഴിക്കാം.

പുറം ലോകത്തിന്റെ മായകളോ കാഴ്ചകളോ ഇല്ലാതെ പ്രകൃതിയോട് ചേര്‍ന്നുള്ള കുറച്ച്‌ ദിവസങ്ങളാണ് ബംഗാരം സഞ്ചാരികള്‍ക്ക് നല്കുന്നത്. മണല്‍ നിറഞ്ഞ ബീച്ചുകളില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും കിടിലന്‍ കടല്‍ക്കാഴ്ചകളുള്ള കോട്ടേജില്‍ താമസിക്കുന്നതും തിരമാലയുടെ ശബ്ദം കേട്ടുറങ്ങി അതിന്റെ ലാളനയില്‍ ഉണരുന്നതും ഈ ദ്വീപിൽ നിന്നും ആസ്വാദിക്കാം.

Latest News

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies