Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനായി കോട്ടയം ഒരുങ്ങുന്നു; ഇൻഡോർ സ്‌റ്റേഡിയം വേദിയാകും

Web Desk by Web Desk
Nov 8, 2021, 11:00 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. നവംബർ 14 ന് രാവിലെ ഒൻപതിന് ഉദ്ഘാടന സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനദാനം അടക്കം നടക്കും. 

14 ന് രാവിലെ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും വീര മാർത്താണ്ഡവർമ്മ പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമ്മേളനത്തിൽ തിരുവനന്തപുരം ജെ ബി ആർ കളരിയിലെ ബാബുരാജ് ഗുരുക്കൾ വീര മാർത്താണ്ഡവർമ്മ പുരസ്‌കാരം ഏറ്റുവാങ്ങും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി കെ മുരളി എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിക്കും.

എറണാകുളം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ മാക്‌സി എം എൽ എ മുഖ്യാത്ഥിതി ആയി പങ്കെടുക്കും. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തും. യുവജനക്ഷേമ ബോർഡ് അംഗം ടി ടി ജിസ്‌മോൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ശങ്കരൻ, സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം ജയകുമാർ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.

തുടർന്നു കളരിപ്പയറ്റ് മത്സരങ്ങൾ നടക്കും. 14 ന് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡി ശില്പ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഷാജി വാസുദേവൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ ആക്ടിംങ് ചെയർമാൻ ബി ഗോപകുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ ജെ മിഥുൻ, ഓർഗനൈസിംങ് കൺവീനർ ഡോ.ഹരികൃഷ്ണൻ, കോട്ടയം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജോർജ് ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.

ReadAlso:

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

പ്രിയദര്‍ശിനി ബസില്‍ സീറോ ടിക്കറ്റ് ചോദിച്ച കുട്ടിയെ അപമാനിച്ച സംഭവം: കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് നിയമലംഘനമെന്ന് ചട്ടം ; മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്

ഓണം ബംപര്‍ അടിക്കാത്തതിന്റെ ദേഷ്യത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

Latest News

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാകുന്നു

വീണ്ടും ‘വെള്ളി’ അണിഞ്ഞ് മലയാളി താരം ആൻസി സോജൻ!

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി; ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനീക്കങ്ങൾ ചർച്ചയായി

രണ്ടര മാസത്തിനിടെ 35 അതിക്രമങ്ങൾ; ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

കേരള സര്‍ക്കാര്‍ വെബ് സൈറ്റിൽ കൈവച്ച് പാക് ഹാക്കര്‍മാര്‍; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies