Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

അത് സീതാദേവിയുടെ പാറയല്ല; ബുദ്ധന്റെ തിരുശേഷിപ്പ്; പ്രചരിക്കുന്നത് വ്യാജ പോസ്റ്റുകൾ

Web Desk by Web Desk
Nov 7, 2021, 11:34 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അശോക് വാടിയിൽ സീതാദേവി ഇരുന്നിരുന്ന കല്ല് ശ്രീലങ്കയിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ എത്തിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജം. യോഗി ആദിത്യനാഥ് ശ്രീലങ്കയിൽ നിന്ന് ഖുഷിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

രാമായണത്തിൽ, സീത ബന്ദിയാക്കപ്പെട്ട ലങ്കയിലെ രാവണരാജ്യത്തിലെ ത്രേതായുഗത്തിലെ ഒരു വിശാലമായ പൂന്തോട്ടമായിരുന്നു അശോക് വാടി. ഇവിടെ സീത ഇരുന്നിരുന്ന പാറയാണ് ഇപ്പോൾ അയോധ്യയിൽ എത്തിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചത്. 

യോഗി ആദിത്യനാഥും സിവിൽ ഏവിയേഷൻ സഹമന്ത്രി ജ്യോതിയാദിത്യ സിന്ധ്യയും ബുദ്ധ സന്യാസിമാരുടെ പ്രത്യേക സംഘത്തെ വിമാനത്താവളത്തിൽ തിരുശേഷിപ്പുമായി സ്വീകരിക്കുന്നതും അവരെ സാംസ്കാരിക ഡ്രമ്മിംഗിന്റെ അകമ്പടിയോടെ കൊണ്ടുപോകുന്നതും പ്രചരിച്ചിരുന്ന വീഡിയോയിൽ കാണാം.

1

“അശോക് വാടിയിൽ സീതാ മാതാവ് ഇരുന്നിരുന്ന പാറ ശ്രീലങ്കയിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുവന്നതാണ്. ബോലോ ജയ് സിയാ റാം. ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ആശിഷ് ജഗ്ഗി എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ ട്വീറ്റ് ചെയ്തത്..

യുപി സർക്കാരിനെ അഭിനന്ദിച്ച് മാത്രമല്ല വിമർശിച്ചും സംഭവത്തിൽ ട്വീറ്റുകൾ വന്നു. യുപി സർക്കാരിനെ വിമർശിച്ച് മാധ്യമപ്രവർത്തക സാഗരിക ഘോഷ് ട്വീറ്റ് ചെയ്ത ട്വീറ്റ് ഉദ്ധരിച്ച്, “2020 ലെ തിരഞ്ഞെടുപ്പിന് മുൻപായി സീതയുടെ പാറ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ അണിനിരക്കുന്നു. ഇവർ ഇതുപോലെ കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി അണിനിരന്നിരുന്നെങ്കിൽ എന്നാശിക്കുന്നു.”

Ministers incl CM line up to receive Sita’s rock which fortuitously appears before #upelection2022 . Wish the same ministers had lined up during #COVID19 2.0 in service of the public’s access to healthcare #sitastone https://t.co/HsQaew8wNt

— Sagarika Ghose (@sagarikaghose) November 6, 2021

ഫാക്‌ട് ചെക്ക് 

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

2021 ഒക്‌ടോബർ 20-ന് ശ്രീലങ്കയിൽ നിന്ന് ഉത്തർപ്രദേശിലെ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുദ്ധന്റെ തിരുശേഷിപ്പുമായി ബുദ്ധ സന്യാസിമാരുടെ ഒരു സംഘം എയർപോർട്ടിൽ എത്തുന്നു. ഇതിന്റെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബുദ്ധന്റെ ശേഷിപ്പ് ആണെന്നും അശോക് വാതികയിൽ സീതാദേവി ഇരുന്നിരുന്ന പാറയിലല്ലെന്നും പ്രസ്താവിക്കുന്ന നിരവധി മറുപടികൾ വൈറൽ പോസ്റ്റിന് താഴെ തന്നെ ഞങ്ങൾ കണ്ടെത്തി.

The rock on which Sita Mata used to sit in Ashok Vatika was brought to Ayodhya from Sri Lanka

Bolo Jai Siya Ram 🙏🏻🚩

Happy #Diwali pic.twitter.com/CfOQPyQwDk

— Ashish Jaggi (@AshishJaggi_1) November 4, 2021

ബുദ്ധന്റെ ശേഷിപ്പുമായി എത്തിയ 123 ശ്രീലങ്കൻ പ്രതിനിധികളുടെ സംഘത്തിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനത്താവളത്തിൽ ശേഷിപ്പ് ഏറ്റുവാങ്ങി – 2021 ഒക്ടോബർ 20-ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൈറലായ വീഡിയോയിലെ അതേ ദൃശ്യങ്ങൾ റിപ്പോർട്ടിലുണ്ട്.

2

അവകാശപ്പെടുന്നത് പോലെ ഈ തിരുശേഷിപ്പ് സീത ദേവി ഇരുന്ന പാറയല്ലെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. കൊളംബോയിൽ നിന്നുള്ള പ്രത്യേക ശ്രീലങ്കൻ വിമാനത്തിൽ വിശുദ്ധ തിരുശേഷിപ്പുകൾ വന്നു എന്ന അടിക്കുറിപ്പോടെ ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകൻ സൗരഭ് സിൻഹ നേരത്തെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

#KushinagarAirport
Now boarding! pic.twitter.com/mOYkP1QWh9

— Saurabh Sinha (@27saurabhsinha) October 20, 2021

Holy relics came in on the special Sri Lankan flight from Colombo pic.twitter.com/t8ZdkmRWg1

— Saurabh Sinha (@27saurabhsinha) October 20, 2021

2021 ഒക്‌ടോബർ 19 ന് ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയവും ബുദ്ധന്റെ ശേഷിപ്പിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബർ 20 ന് കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയും വിമാനത്താവളത്തിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം ചടങ്ങിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു, “അശ്വിൻ പൂർണിമയുടെ വേളയിൽ ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധന്റെ തിരുശേഷിപ്പ് എത്തിയതിന് ആചാരപരമായ ആരാധന നടത്തി. ബുദ്ധ സന്യാസിമാരെ സ്വാഗതം ചെയ്യുന്നു. എന്നിങ്ങനെ അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്‍തത്.

Hon’ble Prime Minister Shri @narendramodi to attend Abhidhamma Day programme at Kushinagar on 20 October 2021. Eminent monks from Sri Lanka, Thailand, Myanmar, South Korea, Nepal, Bhutan, Cambodia to take part in the event.https://t.co/2RZADWZXxi pic.twitter.com/tjU0MZIaQG

— Ministry of Culture (@MinOfCultureGoI) October 19, 2021

Performed a ceremonial worship on the arrival of the Sacred Buddha relic from Sri Lanka on the occasion of Ashwin Poornima

Also welcomed Buddhists Monks on their arrival.

The exposition of Holy Relic will take place during celebrations of Abhidhamma Day today at Kushinagar, UP. pic.twitter.com/Edzd3dmonW

— G Kishan Reddy (@kishanreddybjp) October 20, 2021

ചുരുക്കത്തിൽ, സീത ദേവി ഉപയോഗിച്ചിരുന്ന പാറ അയോധ്യയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിച്ചു എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളുമാണ്. യഥാർത്ഥത്തിൽ ഇത് ബുദ്ധ ദേവന്റെ തിരുശേഷിപ്പ് ആയിരുന്നു.

Tags: Fake News

Latest News

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം: സുപ്രീംകോടതി

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

മരുന്ന് വില കുറയ്ക്കുന്നതിനുള്ള ചർച്ചയ്ക്കിടെ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് കുഴഞ്ഞുവീണു; ട്രംപിൻ്റെ പ്രഖ്യാപനം ഉടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies