കൃത്യമായ അനുപാതത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്ന അപൂര്‍വ്വം നാടുകളിലൊന്നാണ് രാജാക്കന്മാരുടെ നാടെന്നറിയപ്പെടുന്ന രാജസ്ഥാന്.
വിവാഹം പോലുള്ള ചടങ്ങുകള്‍ ആഘോഷമാക്കുവാന്‍ രാജസ്ഥാന് തിരഞ്ഞെടുക്കുന്നു. നാടോടിക്കഥകളിലേതു പോലുള്ല വിവാഹ സ്വപ്നങ്ങളില്‍ രാജകീയമായ വിവാഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ടും അതിനു പറ്റിയ ഇടം രാജസ്ഥാന് തന്നെയാണ്.
സിനിമയിൽ നമ്മൾ കാണുന്നുണ്ടെങ്കിലും നേരിട്ട് ആസ്വദിക്കാനും മോഹമില്ലാത്തവരില്ല..
ലൊക്കേഷനുകളുടെയും വേദികളുടെയും കാര്യത്തില്‍ രാജസ്ഥാനെ വെല്ലുന്ന ഒരിടം നമ്മുടെ രാജ്യത്തു കണ്ടെത്തുവാന്‍ സാധിക്കില്ല. മരുഭൂമിയിലെ പുരാതന കോട്ടകള്‍, മാര്‍ബിള്‍ കൊട്ടാരങ്ങള്‍, സമൃദ്ധമായ പൂന്തോട്ടങ്ങള്‍, സിനിമാറ്റിക് പവലിയനുകള്‍, ശാന്തമായ തടാകങ്ങള്‍, മണല്ക്കൂനകള് ആഘോഷ നിമിഷങ്ങളെ വിലയേറിയതാക്കും. രാജസ്ഥാനിലെ രാജകീയ വിവാഹ വേദികളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചു വായിക്കാം…
ഉമൈദ് ഭവന് പാലസ്, ജോധ്പൂര്‍———
രാജസ്ഥാന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ നിര്‍മ്മിതിയാണ് ജോധ്പൂരിലെ പഴയ രാജകുടുംബത്തിന്റെ ഭവനവും നിലവില്‍ ലോകത്തിലെ ആറാമത്തെ വലിയ സ്വകാര്യ വസതിയുമായ ഉമൈദ് ഭവന് കൊട്ടാരം. നീലനഗരത്തിന്റെ വിശാലമായ കാഴ്ചകളും മണല്‍ക്കൂനകളുടെ ദൃശ്യവും മെഹ്റാന്‍ഗഡ് കോട്ടയുടെ കാഴ്ചകളും ഇവിടെ നിന്നാല്‍ അതിമനോഹരമായി തന്നെ കാണാം.
ഇന്ന് താജ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ഇവിടം സമ്ബന്നമായ പൈതൃകം, മഞ്ഞ മണല്‍ക്കല്ല് വാസ്തുവിദ്യ, ആഡംബര സൗകര്യങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. പ്രിയങ്ക ചോപ്ര ജോനാസ്-നിക്ക് ജോനാസ് വിവാഹ വേദി എന്ന നിലയിലാണ് ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത്.മുറികളുടെ എണ്ണം: 64
വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 4.3 കി.അതിഥികളുടെ ശേഷി: 60 മുതല്‍ 800 വരെ
ഐടിസി രാജ്പുതാന, ജയ്പൂര്‍———-
രാജസ്ഥാന്റെ തലസ്ഥാന നഗരമായ ജയ്പൂരിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച് നില്ക്കുന്ന ഇടമാണ് ഐടിസി രാജ്പുതാന. ചെങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട, പൈകൃക സ്മരണകളുണര്‍ത്തുന്ന ഐടിസി രാജ്പുതാന കഴിഞ്ഞ കാലത്തിലേക്ക് അതിഥികളെ എത്തിക്കുന്നു. രാജകീയ ആതിഥ്യ മര്യാദയുടെ പ്രതീകമാണ് ഇതെന്നു നിസംശയം പറയാം. വലിയ വിവാഹ സംഘങ്ങളെ ഉള്‍ക്കൊള്ളാന്‍ മതിയായ മുറികള്‍ ഇവിടെയുണ്ട് എന്നതും വലിയ പാര്‍ട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മുറികളുടെ എണ്ണം: 235
വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 15 കി
അതിഥികളുടെ ശേഷി: 150 മുതല്‍ 550 വരെ
ഉമ്മദ് ജോധ്പൂര്‍ രാജസ്ഥാനി വാസ്തുവിദ്യ ———
രാജസ്ഥാനി വാസ്തുവിദ്യാ ഘടകങ്ങളുള്ള മാര്‍വാര്‍ കൊട്ടാരമായ ഉമ്മദ് ജോധ്പൂര്‍ ഏക്കര്‍ കണക്കിന് പൂന്തോട്ടങ്ങള്ക്കിടയിലാണ് സ്ഥിതി. ഇവിടുത്തെ ഓരോ കാഴ്ചയും രാജകീയമെന്നു നോന്നുന്ന രീതിയിലാണ് ഇതിന്റെ നില്പ്,. പ്രത്യേക പൂമുഖം, ബരാത്ത് ഘോഷയാത്രകള്‍ക്കുള്ള പാതകള്‍, നീണ്ട സ്വകാര്യ ഡ്രൈവ്വേകള്, തുറസ്സായ ഇടങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിന്റെ പ്രത്യേകതകളായി കാണിക്കാം.മുറികളുടെ എണ്ണം: 80 വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 12 കി അതിഥികളുടെ ശേഷി: 250 മുതല്‍ 5000 വരെ
ഇന്‍ഡാന ഹോട്ടലുകള്‍———-
ജോധ്പൂരിന്റെയും ജയ്പൂരിന്റെയും രാജകീയ പാരമ്ബര്യവും ചരിത്രവും ഇന്‍ഡാന ഹോട്ടലിന്റെ വാസ്തുവിദ്യയിലും ഇന്റീരിയറിലും സജീവമാണ്. പൈതൃകത്തിന്റെ അതിശയകരമായ പശ്ചാത്തലത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഇന്‍ഡാന പാലസ് ജോധ്പൂര്‍, അതിമനോഹരമായ നിരകള്‍, സങ്കീര്‍ണ്ണമായ ജാലി വര്‍ക്ക്, രാജകീയ കമാനങ്ങള്‍, താഴികക്കുടങ്ങള്‍, വിശാലമായ മുറ്റങ്ങള്‍ എന്നിവയാല്‍ രാജകീയ മാര്‍വാര്‍ പൈതൃകത്തിന്റെ സൂക്ഷ്മതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഗംഭീരമായ ഇടമാണ്.
അതേസമയം ഇന്‍ഡാന പാലസ് ജയ്പൂര്‍, കല്ലില്‍ നിര്‍മ്മിച്ച പ്രവേശന മണ്ഡപവും അതിമനോഹരമായ കൈകൊണ്ട് നിര്‍മ്മിച്ച വാതിലുമായി പഴയ മഹാരാജാക്കന്മാരുടെയും മഹാറാണികളുടെയും ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. മുറികളുടെ എണ്ണം: 118 വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റർ. അതിഥികളുടെ ശേഷി: 850 മുതല്‍ 2000 വരെ
ജോദ്പൂര്‍
മുറികളുടെ എണ്ണം: 88
വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2.6 കി
അതിഥികളുടെ ശേഷി: 250 മുതല്‍ 2500 വരെ
വെല്‍കോം ഹോട്ടല്‍ ഖിംസര്‍ കോട്ടയും മണ്‍കൂനകളും———
വെല്കോംഹോട്ടല് ഖിംസാര്‍ ഫോര്‍ട്ട് ആന്‍ഡ് ഡ്യൂണ്‍സ് 11 ഏക്കറില്‍ പരന്നുകിടക്കുന്നു. താര് മരുഭൂമിയുടെ അരികില്‍ പതിനാറാം നൂറ്റാണ്ടിലെ ഒരു കോട്ടയും ഗംഭീരമായ മതിലുകളും ഗംഭീരമായ പ്രവേശന കവാടവും ഇവിടെ കാണാം. വര്‍ഷം മുഴുവനും ഔട്ട്ഡോര്‍ സ്വിമ്മിംഗ് പൂള്, ടെറസ്, സൗജന്യ പാര്‍ക്കിംഗ്, ഓണ്‍-സൈറ്റ് റെസ്റ്റോറന്റ് എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്ഷണങ്ങള്.
ഓരോ മുറിയും മരുഭൂമിയുടെ അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. മുറികളുടെ എണ്ണം: 89
വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 95 കി
അതിഥികളുടെ ശേഷി: 120 മുതല്‍ 300 വരെ
രാംബാഗ് കൊട്ടാരം, ജയ്പൂര്‍—————
ജയ്പൂരിലെ മഹാരാജാവ് വസിച്ചിരുന്ന കൊട്ടാരം എന്ന രൂപത്തില്‍ നിന്നും ഇന്ത്യയിലെ ഒരു പൈതൃക ഹോട്ടലായി മാറ്റിയ ആദ്യത്തെ കൊട്ടാരമാണ് രാംബാഗ് പാലസ്. കൈകൊണ്ട് കൊത്തിയെടുത്ത മാര്‍ബിള്‍ ‘ജാലികള്‍,’ മണല്‍ക്കല്ലുകള്‍, ‘ഛത്രികള്‍’, വിപുലമായ മുഗള്‍ പൂന്തോട്ടങ്ങള്‍ എന്നിവ ഇതിന്റെ സൗന്ദര്യത്തിന് പതിന്മടങ്ങ് മാറ്റേറ്റുന്നു. താജ് ഗ്രൂപ്പ് നിയന്ത്രിക്കുന്ന, റാംബാഗ് പാലസ് ഒരേ സമയം രാജകീയതയും ആധുനികതയും പ്രദാനം ചെയ്യുന്നു,മുറികളുടെ എണ്ണം: 78
വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കി
അതിഥികളുടെ ശേഷി: 40 മുതല്‍ 450 വരെ
ഇതും കൂടാതെ അനവധി പ്രത്യേകതകളും സ്ഥലങ്ങളും ഇനിയും ബാക്കിയാണ് അവ അറിഞ്ഞിരിക്കുകയും വേണം