Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കശ്മീരിലെ ശിശിരകാല ഭംഗി ഒന്ന് കാണേണ്ടത് ആണ്

കടുംനീലനിറത്തിൽ വരിവരിയായി പരന്നുകിടക്കുന്ന പരവതാനികൾ പോലെ അവയങ്ങനെ വിശാലമായി കിടക്കുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2024, 04:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാശ്മീരിന്റെ ഏറ്റവും സുന്ദരമായ കാലാവസ്ഥ ശിശിരം ആണ്. ഒക്ടോബർ മുതൽ നവംബർ അവസാനം വരെയുള്ള ചെറിയൊരു സീസണാണിത്. കാശ്മീരികൾ ഹറൂദ് അഥവാ
സീസൺ ഓഫ് ചേഞ്ച് എന്ന് വിളിക്കുന്ന ഈ സമയത്താണ് കശ്മീരിലെ പല സുന്ദരകാഴ്ചകളും അനുഭൂതികളും അതിന്റെ പൂർണ്ണതയിലെത്തുന്നത്. മരങ്ങളിലും അതിന്റെ ഇലകളിലും വിരിയുന്ന വർണ്ണ വിസ്മയങ്ങളുമാണ് അതിൽ പ്രധാനം.
കഷ്മീരിൽ മാത്രം കൃഷിചെയ്യുന്ന സാഫ്രൺ അഥവാ കുങ്കുമപ്പൂവ് വിളവെടുക്കുന്നതും ഈ സമയത്താണ്. പുൽവാമ ജില്ലയിലെ ഒരു ഗ്രാമമാണ് പാംപോർ. കുങ്കുമപ്പൂ ഏറ്റവും കൂടുതൽ വിളവെടുക്കുന്നൊരു കാർഷിക ഗ്രാമം.ചാണകപ്പച്ച നിറത്തിലുള്ള പരുക്കൻ ബസ്സുകളാണ് അധികവും. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള ദേശീയപാതയുടെ ഇരുവശവവും
കണ്ണെത്താദൂരത്തോളം കുങ്കുമപ്പൂ പാടങ്ങൾ കാണാം.

കടുംനീലനിറത്തിൽ വരിവരിയായി
പരന്നുകിടക്കുന്ന പരവതാനികൾ പോലെ അവയങ്ങനെ വിശാലമായി കിടക്കുന്നു. ലോകത്തെ ഏറ്റവും മികച്ച കുങ്കുമപ്പൂ കൃഷി ചെയ്യുന്ന ഗ്രാമങ്ങളിലെ കാഴ്ചകളാണിത്.
കഷ്മീർ താഴ്‌വരയിൽ ആപ്പിൾ വിളവെടുക്കുന്ന സീസൺ കൂടിയാണ് ഈ സമയം. ഓഗസ്റ്റ് സെപ്തംബറിൽ തുടങ്ങി നവംബറിൽ വരെ പല ഗ്രാമങ്ങളിലും ആപ്പിൾ തോട്ടങ്ങളിലും വിളഞ്ഞു പാകമായി നിൽക്കുന്ന ആപ്പിൾ മരങ്ങൾ കാണാം. ഫ്രൂട്ട്സ് മാർക്കറ്റിൽ പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറത്തിൽ പല വലിപ്പത്തിലും ആകൃതിയിലും അടുക്കായി വെച്ചിരിക്കുന്ന ആപ്പിളുകൾ കാണാം. ശ്രീനഗറിൽ കൂടുതലും ചിനാർ മരങ്ങളാണ്.. വൈകുന്നേരം അഞ്ചരയോടെ സൂര്യൻ അസ്തമിക്കുകയും ചെയ്യും. ശ്രീനഗറിലെ ഏറ്റവും വലിയ ആകർഷണമായ ദാൽ തടാകമാണ്.

മറ്റൊരു ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ഹസ്രത്ത് ബാൽ മസ്ജിദ് ആണ്. വെള്ള മാർബിളിൽ നിർമിച്ച മിനാരവും വലിയ താഴികക്കുടവും ഇവിടെനിന്നും നോക്കിയാൽ കാണാം. തണുപ്പ് കൂടുമ്പോൾ ദാൽ തടാകത്തിലെ ജലം തണുത്തുറഞ്ഞു തുടങ്ങും.അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇറാനിൽ നിന്നും കൊണ്ട് വന്ന് നട്ടതാണെന്ന് പറയപ്പെടുന്നു ചിനാർ മരങ്ങൾ.
അക്കാലത്ത് 1200 മരങ്ങളാൽ സമ്പന്നമായിരുന്ന ക്യാംപസിൽ ഇപ്പോൾ എഴുനൂറു ചിനാർ മരങ്ങളാണുള്ളത്.അതുകൊണ്ട് തന്നെ ക്യാംപസിലെ ഈ ഭാഗത്തെ നസീം ബാഗ് അഥവാ മുഗൾ ഉദ്യാനം എന്ന പേരിലാണ് അറിയപ്പെടുന്നത്.

Story Highlights ; kashmeer beauty

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: anweshanm.comകശ്മീരിലെ ശിശിരകാല ഭംഗി ഒന്ന് കാണേണ്ടത് ആണ്kashmeer beautykashmeer beauty in winerkashmeer beauty in winterkashmeer beauty in saffron

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies