കതിരൂർ: കണ്ണൂരിൽ ഉഗ്രശേഷിയുള്ള പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തിക്ക് പരിക്ക്. വേറ്റുമ്മൽ സ്വദേശി നുഫൈസിനാണ് പരിക്കേറ്റത്.
കതിരൂരിനടുത്ത് ആറാം മൈലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപാവലി ആഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം കൈയിലിരുന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe