Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ദീപാവലി; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കാഷ്ബാക്ക് ഓഫറുകളുമായി എയര്‍ടെല്‍

Web Desk by Web Desk
Nov 3, 2021, 09:58 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ദീപാവലിയോടനുബന്ധിച്ച് എയര്‍ടെല്‍ 12,000 രൂപവരെയുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6000രൂപവരെ കാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റിപ്ലേസ്‌മെന്റും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ 150ലധികം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാണ്.

ഓഫര്‍ ലഭ്യമായ ചെലവു കുറഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ:
 

1. സാംസങ് ഗാലക്‌സി എഫ്02
വില:  9449രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3449 രൂപ
2021 ഏപ്രിലില്‍ അവതരിപ്പിച്ചതാണ് സാംസങ് ഗാലക്‌സി എഫ്02 മൊബൈല്‍. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസിപ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം തുടങ്ങിയവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 10ലാണ് സാംസങ് എഫ്02 പ്രവര്‍ത്തിക്കുന്നത്. 5000എംഎഎച്ച് ബാറ്ററി പിന്തുണയുമുണ്ട്.

 

2. ഒപ്പോ എ15
വില:  10990 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4990 രൂപ
2020 ഒക്‌ടോബറിലാണ് ഒപ്പോ എ15 അവതരിപ്പിച്ചത്. 6.52 ഇഞ്ച് ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13എംപി+2എംപി+2എംപി പിന്‍ കാമറകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.  ആന്‍ഡ്രോയിഡ് 10ലാണ് ഒപ്പോ എ15 പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററി ശക്തി പകരുന്നു.

 

3. ടെക്‌നോ സ്പാര്‍ക്ക് ഗോ 2021
വില:  7699 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 1699 രൂപ
ടെക്‌നോ സ്പാര്‍ക്ക് ഗോ 2021 ഈ വര്‍ഷം ജൂലൈയിലാണ് അവതരിപ്പിച്ചത്. 6.52 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ക്വാഡ്-കോര്‍ മീഡിയ ടെക് ഹീലിയോ എ20 പ്രോസസര്‍, 2ജിബി റാം, 3എംപി മുന്‍ കാമറ, 13എംപി പിന്‍കാമറ തുടങ്ങിയ സവിശേഷതകളുണ്ട്. ആന്‍ഡ്രോയിഡ് 10 (ഗോ എഡിഷന്‍)ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററിയുമുണ്ട്.

 

4. വിവോ വൈ71
വില:  10900 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4900 രൂപ
2018 ജൂലൈയിലാണ് വിവോ വൈ71 മൊബൈല്‍ അവതരിപ്പിച്ചത്. 6.00 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1440 പിക്‌സല്‍ റസല്യൂഷന്‍, 1.4ജിഗാഹെര്‍ട്‌സ് കോഡ്-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ശക്തിപകരുന്നത്, 2ജിബി റാം, 5എംപി മുന്‍ കാമറ, 8എംപി പിന്‍ കാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. 3285 എംഎഎച്ച് ബാറ്ററി പിന്തുണയ്ക്കുന്നു.

 

5. ഒപ്പോ എ11കെ
വില:  9890 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3890 രൂപ
ഒപ്പോ എ11കെ വരുന്നത് 6.22 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ്. 720-1520 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 2 എംബി റാം, 5എംപി മുന്‍ കാമറ, 13എംപി+2എംപി പിന്‍ കാമറ എന്നിങ്ങനെയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുമുണ്ട്.

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

6. മോട്ടൊറോള മോട്ടോ ഇ7 പ്ലസ്
വില:  8999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 2999 രൂപ
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 460 എസ്ഒസിയാണ് മോട്ടൊറോള മോട്ടോ ഇ7ന് ശക്തി പകരുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജും ചേര്‍ന്ന ഒക്റ്റ-കോര്‍ പ്രോസസറാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 2മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറോടും കൂടിയ ഇരട്ട കാമറ സെറ്റപ്പ് മികച്ച കാമറ പ്രകടനം നല്‍കുന്നു. 6.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്കുള്ളിലാണ് സെല്‍ഫി കാമറ.

 

7. ലാവ6
വില:  9699 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3699 രൂപ
2021ലാണ് ലാവ ഇസഡ്6 മൊബൈല്‍ അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രസസര്‍, 6ജിബി റാം, 16 എംപി മുന്‍കാമറ, 13എംപി+5എംപി+2എംപി പിന്‍ കാമറ, ലാവ ഇസഡ്6 ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തിക്കുന്നത്, 5000 എംഎഎച്ച് ബാറ്ററി പിന്തുണയുണ്ട്.

 

8. ഷവോമി റെഡ്മി 9 പ്രൈം
വില:  9999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ
2020 ഓഗസ്റ്റിലാണ് ഷവോമി റെഡ്മി 9 പ്രൈം മൊബൈല്‍ അവതരിപ്പിച്ചത്. 6.53 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1080-2340 പിക്‌സല്‍, 2ജിഗാഹെര്‍ട്ട്‌സ് ഒക്റ്റാ-കോര്‍ മീഡിയ ടെക് ഹീലിയോ ജി80 പ്രോസസര്‍, 4ജിബി റാം, 8എംപി മുന്‍കാമറ, 13എംപി+8എംപി+5എംപി+ 2എംപി പിന്‍ കാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5020 എംഎഎച്ചിന്റെ നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണ്.

 

9. സാംസങ് ഗാലക്‌സി എ02എസ്
വില:  10498 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4498 രൂപ
സാംസ്ങ് ഗാലക്‌സി എം02എസ് 2021 ജനുവരിയിലാണ് അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13 എംപി+2എംപി+2എംപി പിന്‍കാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററി.

 

10. ലെനോവൊ എ6 നോട്ട്
വില:  9999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ
2019 സെപ്റ്റംബറിലാണ് ലെനോവൊ എ6 നോട്ട് അവതരിപ്പിച്ചത്. 6.09 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 2ജിഗാഹെര്‍ട്‌സ് ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി22 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13 എംപി+2എംപി പിന്‍ കാമറ, ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തനം. 4000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്.

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies