Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഒരു പാട്ട് പിറക്കുന്നു, ബലികുടീരങ്ങളേ…

Web Desk by Web Desk
Nov 2, 2021, 07:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏകാന്തയായ ഒരു കൊയ്ത്തുകാരിയെപ്പോലെ വയലേലകളിലൂടെ സുലോചനയുടെ കഥാപാത്രം നടന്നുപോയി. അവള്‍ മാത്രം കൊയ്യുകയും അവള്‍ മാത്രം പാടുകയും ചെയ്യുന്ന അവളുടെ തന്നെ ജീവിതമാണ് ഈ പാടം. അവളുടെ വിഷാദനിര്‍ഭരമായ ചൊടികള്‍ കറ്റക്കതിര്‍മ്മണിയോടൊപ്പം പാടിയ ആയിരമായിരം നെയ്തല്‍ഗീതങ്ങളാലപിക്കുന്നു. 

മുടിയനായ പുത്രനിലെ ചെല്ലമ്മ എന്ന പുലയ സ്ത്രീയുടെ കഥാപാത്രത്തിലൂടെയാണ് സുലോചന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തരുണ ദൃഡഗാത്രിയായ അവളുടെ ശബ്ദം കുട്ടനാടിന്‍റെയോ ഓടനാടിന്‍റെയോ  വീറേറിയ ഒരു സമരനായികയുടെ അതിപ്രാചീനമായ അത്മാവില്‍ നിന്നുദയം കോണ്ടതാണ്. ഇത് അഭിനയ ജീവിതത്തിലെ പുതിയ കാല്‍വയ്പ്പ് തന്നെയായിരുന്നു. നടിയായും ഗായികയായും കമ്മ്യൂണിസ്റ്റുകാരിയുമായാണ് സുലോചന അക്കാലം നിലനിന്നത്. ഇതില്‍ മറ്റു രണ്ടു യോഗ്യതകളും മാറ്റി നിര്‍ത്തിയാല്‍  കമ്മ്യൂണിസ്റ്റുകാരിയായി മാറി എന്നത് സുലോചനയുടെ മാത്രം തെരഞ്ഞെടുപ്പാണ്. നടിയായും ഗായികയായും കമ്മ്യൂണിസ്റ്റുകാരിയായും ജീവിക്കുക എന്നതില്‍ അടിയുറച്ചു നിന്നതു കൊണ്ട് ഈ മൂന്നിനെയും വിട്ടുവീഴ്ചകളില്ലാതെ നിലനിര്‍ത്താന്‍ വേണ്ടി സ്വന്തം ജീവിതത്തെപ്പോലും മറന്നുപോയി.

ഈ മൂന്നുവ്യക്തിത്വങ്ങളിലൂടെയല്ലാതെ നാലാമതൊരു മുഖം സുലോചനക്ക് ഒരിക്കല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജില്‍ അന്ന് അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ മ്യൂസിക് ടീച്ചറായി ജീവിതം ഒടുങ്ങിപ്പോയേനേ എന്ന് പിന്നീട് ഓര്‍ത്തിട്ടുണ്ട്. അതുപോലെ തിരുവനന്തപുരം റേഡിയോ നിലയത്തിലും കയറിപ്പറ്റാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നുമല്ല തന്‍റെ വഴിയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാനും സര്‍ഗ്ഗാത്മകമായ ഒരു ജീവിതാവിഷ്കാരമായി കലയെയും രാഷ്ട്രീയത്തെയും സ്വീകരിക്കുക അതില്‍ സത്യസന്ധമായിരിക്കുക എന്നതാണ് സുലോചന പുലര്‍ത്തിയത്. കലയും കലാപവും എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാരിയായി കടന്നു വന്ന് സ്ത്രീപുരുഷ വിവേചനങ്ങള്‍ വെച്ചു പുലര്‍ത്തിയ ഒരു കാലത്ത് അതിനെയൊക്കെ അതിജീവിച്ചു വരിക എന്നത് തികച്ചും വ്യത്യസ്തതയുള്ളതാണ്.

ഈ സമയത്ത് വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിന് ഒന്നും സുലോചന വഴങ്ങിയില്ല. തന്‍റെ വ്യക്തിത്വം ഒരു കലാകാരിയെന്ന നിലയില്‍ ജീവിതത്തോടു പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകാഭിമുഖ്യം അക്കാലത്തെ ഒരാള്‍ക്കും മനസ്സിലാകാതിരുന്നതുകൊണ്ടു കൂടിയാണ് വിവാഹം വേണ്ടെന്നുവെച്ചത്. അമ്മയും സഹോദരനും വിവാഹത്തിനു നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. അവരോട് അവസാനം മനസ്സില്ലാമനസ്സോടെ പറഞ്ഞു ഒരു രണ്ടു വര്‍ഷം കൂടി കഴിയട്ടേ.

1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് അഭിവാദന ഗാനം അവതരിപ്പിക്കുന്നതിനുള്ള ചുമതല കെ.പി.എ.സി.ക്കു കൊടുത്തു. 

1857 ലെ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ച് അതിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ ഒരു  രക്തസാക്ഷി മണ്ഡപം പാളയത്തു നിര്‍മ്മിക്കണമെന്നും അതിന്‍റെ ഉദ്ഘാടനത്തിന് ആലപിക്കാനൊരു ഗാനവും വേണമെന്ന് പറഞ്ഞത് അന്നത്തെ  മുഖ്യമന്ത്രി ഇ എം എസ്സാണ്.  ഗാനമെഴുതാന്‍ വയലാറിന് നിര്‍ദ്ദേശം കൊടുത്തത് മുണ്ടശ്ശേരിയുടെ നിര്‍ബ്ബന്ധപ്രകാരമാണ്. ഇ.എം.എസും മുണ്ടശ്ശേരിയും കൂടി രാമവര്‍മ്മയെ വിളിച്ച്  രക്തസാക്ഷിത്വവിഷയവുമായി ബന്ധപ്പെട്ട ഒരു ഗാനം എഴുതണമെന്നാവശ്യപ്പെട്ടു. സംഗീതം ദേവരാജനെയും ഏല്‍പ്പിച്ചു. കോട്ടയത്തെ പൊന്‍കുന്നം വര്‍ക്കിയെയും കുമരകം ശങ്കുണ്ണിമേനോനെയും  പാട്ട് സജ്ജമാക്കാനുള്ള ചുമതല കൊടുത്തു. 

വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തി. സുലോചനയും കെ.എസ് ജോര്‍ജ്ജും കൂടി പാടാമെന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയും തീരുമാനമെടുത്തു. കോട്ടയം ടീ.ബിയില്‍ വെച്ചായിരുന്നു റിഹേഴ്സല്‍. അവിടെ വെച്ചാണ് ആദ്യമായി വയലാറിനെ സുലോചന നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. 

ReadAlso:

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

രക്തസാക്ഷികളേ മാപ്പ്: വലിയ ചുടുകാട്ടില്‍ സി.പി.എം-സി.പിഐ പോരാട്ടം ?; വി.എസ്. അച്യുതാനന്ദന്‍-ടി.വി. തോമസ് സ്മാരകത്തിന്റെ പേരില്‍ ?

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അവിടെവെച്ചാണ് ബലികുടീരങ്ങളേ എന്ന ഗാനം പിറന്നത്. നാലഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം നൂറില്‍പ്പരം, ഗായകരെ അണിനിരത്തി അത് അവതരിപ്പിച്ചു.  സുലോചന, കെ.എസ് ജോര്‍ജ്ജ്, സി.ഒ ആന്‍റോ. ജനാര്‍ദ്ദനക്കുറുപ്പ്, ജോസ് പ്രകാശ്, മരട് ജോസഫ്, ജോണ്‍സന്‍, സി.ജി ഗോപിനാഥ്, ജോസഫ്, കവിയൂർപൊന്നമ്മ, എല്‍ പി ആര്‍ വര്‍മ്മ തുടങ്ങിയവരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു അവിടെ.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍  ആ ഗാനം ആദ്യമായി അവതരിപ്പിച്ചു. ഇതുവരെ ഇത്രയധികം പാട്ടുകാര്‍ ഒന്നിച്ച് മറ്റൊരു പാട്ടിനു  അണിനിരന്നിട്ടില്ലായിരുന്നു. അന്നുമുതല്‍ ആവേശോജ്വലമായ ഗാനമായി അത് വേറിട്ടു നിന്നു. 

വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി  നേടീ 
എന്നു പറഞ്ഞ് സാര്‍ത്ഥകമായ ആ ഗാനം അവിടെ അവസാനിച്ചു. കുറച്ചുനേരത്തേക്ക് വി.ജെ.ടി ഹാളില്‍ നിറയെ ആരവമായിരുന്നു. നിലക്കാത്ത കൈയ്യടികള്‍ ഹര്‍ഷോډാദങ്ങള്‍ എല്ലാം ചേര്‍ന്ന് പൊതുപരിപാടിയുടെ ഔദ്യോഗിക ഘടനയെപ്പോലും തടസ്സപ്പെടുത്തിക്കളഞ്ഞു. കുറച്ചു നേരത്തേക്ക്.

Latest News

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies