Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion Editorial

സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ SK(N) ?: 24 ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത് ?; ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2026, 12:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള ചാനല്‍ യുദ്ധങ്ങള്‍ തുടങ്ങിയത് 2010ന് ശേഷമാണ് എന്ന് ഉറപ്പിച്ചു പറയാം. അതിനു മുമ്പ് പല ചാനലുകളിലും നിന്ന് തഴക്കവും പഴക്കവും വന്നവരാണ് ഇപ്പോള്‍ പുതു ചാനലുകളുടെ തലപ്പത്തും വലിപ്പത്തിലുമൊക്കെ ഇരിക്കുന്നത്. ഇവരുടെയൊക്കെ ആകെ ധാരണ, അവര്‍ക്കു മാത്രമേ ഒരു ചനലിനെ വിജയിപ്പിക്കാനാവൂ എന്നാണ്. അങ്ങനെയാണ് പണം ചിലവിടുന്നവരെ പറഞ്ഞു ധരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത സെലിബ്രിട്ടി പദവിയും വിശ്വാസ്യതയുംമെല്ലാം ഇതിനു പിന്നിലുണ്ട്. എന്നാല്‍, നിശബ്ദം പ്രേക്ഷകര്‍ക്കിടയില്‍ വാര്‍ത്തകള്‍കൊണ്ട് ഉറപ്പിച്ചു നിര്‍ത്തുന്ന നല്ല പത്രപ്രവര്‍ത്തകരെ ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. അവിടെ വിജയിക്കുന്നത്, ഇത്തരം ലൈംലൈറ്റ് പുട്ടിയിട്ട വായാടികളാണെന്നത് മറച്ചു വെയ്ക്കാനാവില്ല.

നോക്കൂ, ഒടുവിലത്തെ വാര്‍ത്താ അസത്യം പുറത്തു വിട്ടത് ഏത് ചാനലാണ്. എന്തായിരുന്നു ഈ വാര്‍ത്തകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. എന്താണ് വാര്‍ത്തയുടെ അടിസ്ഥാനം. ആ വാര്‍ത്ത, ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ എന്തു പ്രസക്തിയാണ് ഉണ്ടാക്കുന്നത്. എന്തിനായിരുന്നു അങ്ങനെയൊരു വാര്‍ത്ത. 5W 1H എന്ന സാമാന്യ ബോധം പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള വ്യാജമായ ഒരു വാര്‍ത്തയെ തങ്ങള്‍ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ കിട്ടിയത് എന്താണ്. ‘മാപ്ര’ എന്ന ചുരുക്കെഴുത്തില്‍ ഒതുക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അക്ഷരംപ്രതി അംഗീകരിച്ചത് ’24 ചാനലിന്റെ സുകുമാര കുറുപ്പ് ഒളിവില്‍ താമസിക്കുന്നു, അത് കണ്ടുപിടിച്ച് ലോകത്തെ അറിയിച്ചത് ഞങ്ങളാണ്’ എന്ന വാര്‍ത്തയിലൂടെയാണ്.
നഷ്ടപ്പെടാന്‍ ഒരു വാക്കു മതി. എന്നാല്‍, കെട്ടി ഉയര്‍ത്താന്‍ ഒരുപാടു കാലത്തെ പ്രയത്‌നവും വിശ്വാസവും ത്യാഗവും വേണം. അഥ് എന്തിനെങ്കിലും വേണ്ടി നഷ്ടപ്പെടുത്തേണ്ട ഒന്നല്ല മാധ്യമ പ്രവര്‍ത്തനം. നോക്കൂ, രാവിലെ മുതല്‍ ചാനല്‍ ഫോളോറുകളില്‍ നിന്ന് വായിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതെല്ലാ മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും പരിഭവങ്ങലും വേദനകളും സന്തോഷങ്ങളും കഴിവുകളും അംഗീകാരങ്ങളുമാണ്. സ്വന്തം കാര്യങ്ങളെല്ലാം വഴിതെറ്റി ഓടുന്ന സമയത്തില്‍ നിര്‍ത്തിയാണ് വാര്‍ത്തകളില്‍ ഓരോ മാധ്യമ പ്രവര്‍ത്തകരും ജീവിക്കുന്നത്. അവിടെ ഉത്തരവാദിത്വം എന്നൊന്നുണ്ട്. അതില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഓര്‍ക്കണം, നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കന്നു കയറുകയാണെന്ന്.

അവിടെ ശരിയില്ലെങ്കില്‍, പിന്നെയുള്ളത് ശരികേടുകളുടെ കൂമ്പാരം മാത്രമായിരിക്കും. മംഗളം ചാനലിനു പറ്റിയത് അതാണ്. വാര്‍ത്തയ്ക്കു വേണ്ടി വാര്‍ത്തയുണ്ടാക്കുകയായിരുന്നു. അവിടെ നഷ്ടമായത്, ഒരു ചനലിന്റെ വിശ്വാസ്യതയാണെന്ന് ചിന്തിക്കരുത്. എല്ലാ മാധ്യമങ്ങളുടെയും വിശ്വാസ്യതയാണ്. കാരണം, മാധ്യമ പ്രവര്‍ത്തനവും, മാധ്യമ പ്രവര്‍ത്തകരും ഒരു വര്‍ഗമാണ്. അതും സമൂഹത്തെ സത്യം അറിയിക്കാനുള്ള ഉപാധിയും ഉപകരണവും കൊണ്ടു നടക്കുന്നവര്‍. അവരില്‍ നിന്നും അസത്യവും വ്യാജവുമായ വാര്‍ത്തകള്‍ പ്രസരിപ്പിക്കപ്പെട്ടാല്‍ സമൂഹം തെറ്റായി ചിന്തിച്ചു തുടങ്ങുമെന്നത് മനസ്സിലാക്കേണ്ടതുണ്ട്. സുകുമാര കുറുപ്പിന്റെ തിരോധാനവും വാര്‍ത്തയ്ക്കും കാലങ്ങളുടെ പഴക്കമുണ്ട്.

ആ വാര്‍ത്ത ഇപ്പോള്‍ 24 ചാനല്‍ കൊണ്ടു വരാനുണ്ടായ കാരണം എന്താണ്. സുകുമാര കുറുപ്പിനെ കണ്ടെത്തിയതില്‍ 24 ചാനലിന്റെ റോളെന്താണ്. എന്തിനാണ് സുകുമാര കുറുപ്പിനെ ഇപ്പോള്‍ കൊണ്ടുവരാന്‍ തോന്നിയത്. അതാണ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായയര്‍ക്ക് പിഴച്ചത്. സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ എസ്.കെ.(ശ്രീകണ്ഠന്‍ നായര്‍) എന്നു പോലും സോഷ്യല്‍ മീഡിയ ചോദിച്ചു തുടങ്ങിയിരിക്കുന്നു. കാരണം, ആള്‍മാറാട്ടം നടത്തി ഇത്രയും കൊല്ലം ഒളിവില്‍ കഴിയാന്‍ ശ്പമിച്ച സുകുമാര കുറുപ്പിനെ കണ്ടു പടിച്ചത് അതേ ആള്‍ തന്നെയാണോ എന്നതാണ് സംശയം. സുകുമാര കുറുപ്പിന്റെ ചുരുക്കെഴുത്തില്‍ SK എന്ന് വ്യാഖ്യാനിക്കപ്പെട്ടാല്‍ അതില്‍ രണ്ടുണ്ട് ആശയം.

ഒന്ന്, ഇത്രയും കാലം ആളെ പറ്റിച്ച് ജീവിച്ചു എന്നതും, രണ്ട് സുകുമാര കുറുപ്പിനോളം വ്യാജവും കള്ളവും പ്രചരിപ്പിച്ചു എന്നതുമാണ്. ഒരു വ്യാജ വാര്‍ത്ത കൊണ്ട് 24 ചാനല്‍ നടത്തിയത്, മലയാള മാധ്മ പ്രവര്‍ത്തനത്തെയാകെ മാപ്ര എന്ന അര്‍ത്ഥത്തില്‍ നിര്‍ത്തി എന്നതാണ്. വ്യാജ വാര്‍ത്ത ചെയ്തതിന്റെ പേരിലോ, ചെയ്യാന്‍ കഴിയാത്ത ഒരു പ്രോജക്ട് എടുത്ത് തലയില്‍ വെച്ചതിന്റെ പേരിലോ മറ്റൊരു മാധ്യമ സ്ഥാപനത്തെ പുലഭ്യം പറയാന്‍ മുന്നില്‍ നിന്നതം 24 ചാനലാണെന്നത് മറക്കാനാവില്ല. രണ്ടു കാലില്‍ മന്തുള്ളവന്റെ ആക്ഷേപം ഒരു കാലില്‍ മന്തുള്ളവനില്‍ ചൊരിയുന്നതു പോലെയേ അതിനെ കാണാനാകൂ. എന്തായാലും യഥാര്‍ഥ സുകുമാര കുറുപ്പിനെ കണ്ടെത്തുകയോ, പിടിക്കുകയോ ചെയ്യുന്നതു വരെയും 24 ചാനലിലെ SK എന്ന ചുരുക്കെഴുത്ത് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടേയിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ReadAlso:

പരസ്പരം ‘മടുത്തു’ ?: മുന്നണിയും പാര്‍ട്ടികളും രണ്ടു വഴിക്കാകുമോ ?; നേതാക്കള്‍ ഇനി വാ തുറന്നാല്‍ അടി പൊട്ടും ?

പാറ്റകളെ പോറ്റണോ ?: ഇന്ത്യന്‍ രാഷ്ട്രീയ മാലിന്യത്തില്‍ പെരുകുമോ ?

മാറ്റുവിന്‍ ചട്ടങ്ങളേ ?: ‘പാര്‍ട്ടി’ മാറില്ല പക്ഷെ, നേതാക്കള്‍ക്കും കമ്മിറ്റിക്കും അടിമുടി മാറ്റം വരുമെന്ന് സി.പി.എം ?; എങ്ങനെ മാറ്റും ? എവിടെ തുടങ്ങും ?

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

Tags: MALAYALAM NEWS CHANNELSsukumara kurup24 NEWS CHANNELSKHASHMIANWESHANAM NEWSMEDIAflowersSREEKANDAN NAIR

Latest News

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ് | Trump Plans $4 Million For Right-Wing Media In Europe: Report

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ് | samadhi row police close neyyattinkara gopan swamy death case

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക സൂചന; ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് 7 വർഷം മാത്രം പഴക്കം

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ | LPG Price Hike: Commercial Gas Cylinder Gets Costlier

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies