സീരിയൽ താരം ആലിസ് ക്രിസ്റ്റിയുടെ വിവാഹ വാർത്ത താൻ തൻറെ യുട്യൂബ് ചാനലിലൂടെ ആദ്യ വിഡിയോയായി പ്രേക്ഷകരിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.നവമ്പർ 18 ന് ആണ് പത്തനംതിട്ട സ്വദേശി സജിനുമായി വിവാഹം ഉറപ്പിച്ചിരിക്കുന്നത്.
ആലീസിൻ്റെ കൂടെ വിഡിയോയിൽ പ്രതിശ്രുത വരനും ഉണ്ട്.താരത്തിന് വിവാഹാലോചനയുണ്ടെന്നറിഞ്ഞതോടെ തൻറെ സുഹൃത്ത് വഴി തന്നെയാണ് വരനെ കണ്ടെത്തിയത്.
തുടർന്ന്,ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.ഇതിനു മുന്നേ ഇരുവരുടെയും ഫോട്ടോകൾ തമ്മിൽ കാണുകയും ചെയ്തിരുന്നു.
വീട്ടുകാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു ഒന്നര വർഷത്തിലേറെയായിട്ടുണ്ട് ഇവരുടെ വിവാഹം ഉറപ്പിച്ചിട്ട്. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നു.എന്തായാലും കല്യാണവിശേഷങ്ങളും മാറ്റു മായി ഇരുവരും ഏറെ സന്തോഷത്തിലാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















