തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നുഷട്ടറുകള്‍ കൂടി തുറക്കും. 1,5,6 ഷട്ടറുകള്‍ നാലുമണിക്ക് 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. 1299 ഘനയടി വെളളംകൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്നാടിൻ്റെ തീരുമാനം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് അനുവദീയ പരമാവധി സംഭരണ ശേഷിയായ 138 അടിയിലേക്ക് നിജപ്പെടുത്തുന്നതിൽ തമിഴ്നാടിന് വീഴ്ചയുണ്ട്.
നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങിയതോടെ ഷട്ടറുകൾ വീണ്ടും ഉയർത്തി പുറത്തേക്കൊഴുകുന്ന ജലത്തിൻ്റെ അളവ് 1670 ഘനയടിയാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















