Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thrissur

133 വർഷം പഴക്കമുള്ള സർക്കാർ ആശുപത്രി അടിസ്ഥാന സൗകര്യമില്ലാതെ നട്ടം തിരിയുന്നു

Web Desk by Web Desk
Oct 30, 2021, 03:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കുന്നംകുളം :  കുന്നംകുളത്തെ  സർക്കാർ ആശുപത്രിക്ക്  133 വർഷം പഴക്കമുണ്ട്   താലൂക്ക് ആശുപത്രിയായി വളർന്നിട്ടും ഈ ചികിത്സാലയം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നട്ടം തിരിയുന്നു. ഒപി വിഭാഗത്തിൽ ദിവസവും 700ലേറെപ്പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പക്ഷേ, നഗരമധ്യത്തിൽ ചിതറിക്കിടക്കുന്ന കെട്ടിടങ്ങളിലായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിലയിലാണ് ആശുപത്രി.നഴ്സുമാർ അടക്കം ആവശ്യത്തിനു ജീവനക്കാരില്ല. കിടക്കകളും നന്നേ കുറവ്. 50% കിടക്കകൾ കോവിഡ് ബാധിതർക്കായി നീക്കിവച്ചതോടെ മറ്റു രോഗികൾ വലഞ്ഞു. പ്രധാന കെട്ടിടം കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചതോടെ കിടത്തിച്ചികിത്സ പ്രതിസന്ധിയിലാണ്. സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാർ പോലും കോവി‍ഡ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്നതിനാൽ മിക്ക ദിവസവും ഒപി വിഭാഗം പരിശോധന മുടങ്ങുന്നു.

ഗുരുവായൂർ റോഡിൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സിനു സമീപത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ആശുപത്രിക്കായി ആധുനിക സൗകര്യങ്ങൾ ഉള്ള ബഹുനില കെട്ടിടം വിഭാവനം ചെയ്തിരുന്നതാണ്. കിഫ്ബി വഴി 98 കോടി രൂപയുടെ പദ്ധതി 2018ൽ പ്രഖ്യാപിക്കുകയും ചെയ്തു. സർവേ പൂർത്തിയാക്കി പ്ലാൻ തയാറാക്കി. ഭരണാനുമതി ലഭിച്ചെന്നും പറയുന്നു. എന്നാൽ, പണി എന്നു തുടങ്ങുമെന്ന് ആർക്കുമറിയില്ല.ജീവനക്കാരുടെ എണ്ണം കുറവായിട്ടും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ നെട്ടോട്ടത്തിലാണ് ആശുപത്രി അധികൃതർ. ഒരുമാസം പരമാവധി 60 പേരുടെ പ്രസവ പരിചരണത്തിനു മാത്രം സൗകര്യമുള്ള ആശുപത്രിയിൽ കഴിഞ്ഞ മാസം പ്രസവിച്ചത് 130 പേർ. കിടക്കകളുടെ എണ്ണം 26 മാത്രം. ഒരേസമയം 2 നഴ്സുമാർ മാത്രമേ ഡ്യൂട്ടിക്കുണ്ടാകൂ. പരിചരണം വൈകിയാൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശകാരം കേൾക്കണം.വിശ്രമമെന്തെന്നറിയാതെയാണു ജോലി. ആശുപത്രിയിലെ ഒട്ടുമിക്ക ചികിത്സാ വിഭാഗങ്ങളിലും അവസ്ഥ ഇതു തന്നെ. എന്നിട്ടും ജനത്തിനു പ്രതീക്ഷയേകി ഡയാലിസിസ് യൂണിറ്റും കണ്ണു രോഗ ശസ്ത്രക്രിയാ വിഭാഗവും അടുത്തിടെ ആരംഭിക്കാനായി. പരിമിതികളിൽ പതറാതെ ഡോക്ടർമാരും ജീവനക്കാരും കൂടെയുള്ളതാണു രോഗികളുടെ ആശ്വാസം.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്

മാളയിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

മകളുടെ ഓർമ്മയ്ക്കായി ഒരു കൈത്താങ്ങ്; പടക്കശാല അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി സുരേഷ് ഗോപിയുടെ കുടുംബം

കോടാലിയിലെ പാമ്പുകടി: ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies