കേരളം : മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്. നാളെ വൈകിട്ട് നാലിനോ മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറക്കാൻ സാധ്യത. ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി.
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് സെക്കന്റിൽ 3000 ഘനയടി വെള്ളം ഒഴുക്കും. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ല. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി ജലവിഭവമന്ത്രി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















