Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Pathanamthitta

‘അവളുടെ ആത്മാവ് എന്റെ കൂടെയുണ്ട്; എന്റെ സത്യം പുറത്തുകൊണ്ടുവന്നത് അവളാണ്..’…

Web Desk by Web Desk
Oct 27, 2021, 05:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 പത്തനംതിട്ട ∙ സ്നേഹിച്ച പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെടുക, അതിന്റെ കുറ്റം ചാർത്തപ്പെട്ട് ജീവിതം നരകതുല്യമാവുക….. എല്ലാവരും ആട്ടിയകറ്റുക. 2019 ഡിസംബർ 15 മുതൽ കഴിഞ്ഞ തിങ്കളാഴ്ചവരെ അപവാദങ്ങളുടെ തീച്ചൂളയിൽ ഉരുകുകയായിരുന്നു ടിജിൻ ജോസഫ് (29). ഇന്ന് നിരപരാധിയെന്നു വിധി വരുമ്പോഴും മനസ്സുതുറന്ന് ചിരിക്കാൻപോലും പറ്റാത്ത സ്ഥിതിയിലാണു കോട്ടാങ്ങൽ കണയുങ്കൽ ടിജിൻ ജോസഫും പിതാവും. 2019 ഡിസംബർ 15 മുതൽ ഒറ്റപ്പെടലും അപവാദങ്ങളുടെ പെരുമഴയുമായിരുന്നു ജീവിതം. പിടിച്ചുനിന്നത് സത്യംജയിക്കുമെന്ന വിശ്വാസം കൊണ്ടു മാത്രമായിരുന്നുവെന്ന് ടിജിൻ.

അവളുടെ ആത്മാവ് എന്റെ കൂടെയുണ്ട്. എന്റെ സത്യം പുറത്തുകൊണ്ടുവന്നത് അവളാണ്..’ ടിജിന്റെ വാക്കുകളിൽ കണ്ണീരിന്റെ നനവും നഷ്ടത്തിന്റെ ആഴവും നിറയുന്നു.  ചെറുപ്പംമുതൽ സ്നേഹിച്ച പെൺകുട്ടി, ഒരുപാടു ദുരിതകാലത്തിനു ശേഷം തിരികെയെത്തിയതായിരുന്നുവെന്നു ടിജിൻ പറയുന്നു. നിയമത്തിന്റെ നൂലാമാലകളെല്ലാം ഒരുവിധം തീർത്ത് ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്തോഷത്തിനും മേൽ പതിച്ച തീഗോളമായിരുന്നു പെൺകുട്ടിയുടെ മരണം. ‘അച്ഛനും ഞാനും ചേർന്നു കൊന്നെന്നും എന്റെ പാവം അച്ഛൻ അവളോടു മോശമായി പെരുമാറിയെന്നുപോലും പറഞ്ഞു. അച്ഛന് അവൾ സ്വന്തം മോളായിരുന്നു. എന്റെ കുഞ്ഞിന് അമ്മയും’.

പെരുമ്പെട്ടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പല തവണ ചോദ്യം ചെയ്യലിന് വിധേയനായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ പണം ആവശ്യപ്പെട്ടു.  നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എത്തി വിലപിടിച്ച വസ്തുകൾ എടുക്കുവാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സർക്കിളിന് മുന്നിൽ ഹാജരായപ്പോൾ ചോദ്യംചെയ്യലിന് മറ്റൊരു  മുറിയിലേക്ക് വരാൻ എസ്ഐ നിർദേശിച്ചു. അവിടെ കൊടിയ മർദനം നേരിട്ടെന്നും ടിജിൻ പറയുന്നു. നട്ടെല്ലിനും കൈക്കും ഗുരുതരമായി പരുക്കേറ്റു.  വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോകാൻ ടാക്സികൾ പോലും വന്നില്ല. മറ്റൊരിടത്തുനിന്നുമാണ് വാഹനം എത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ദിവസം ചികിത്സയിൽ കഴിഞ്ഞു. ഓട്ടോ ഓടിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. രണ്ടു വർഷത്തിനിടെ ഓട്ടം വിളിക്കാൻ പോലും ആളുകൾക്കു മടിയായിരുന്നു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും കോടതിയിലും മർദന വിവരം കാട്ടി പരാതി നൽകി. അന്വേഷണത്തിൽ എസ്ഐക്ക് എതിരെ റിപ്പോർട്ട് വന്നതിനെ തുടർന്ന് സസ്പൻഷൻ ലഭിച്ചതായിരുന്നു നീതിയുടെ ആദ്യ ജയമെന്ന് ടി‍ജിൻ പറയുന്നു. ഒടുവിൽ, 2020ൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പല തവണ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴി നൽകാൻ പോയി. നീതിയുക്തമായ അന്വേഷണം എങ്ങനെയെന്നത് അവിടെ നിന്നു മനസ്സില്ലായതെന്നും ടിജിൻ പറയുന്നു.

ReadAlso:

പത്തനംതിട്ടയിൽ 12 വയസ്സുകാരനുമായി സൗഹൃദം സ്ഥാപിച്ചു കഞ്ചാവ് നൽകി പീഡനം; യുവാവ് പിടിയിൽ

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ മോഷണം: കൊട്ടാരം പ്രതിനിധിയെന്ന വ്യാജേനയെത്തി കാണിപ്പൊന്ന് തട്ടിയെടുത്തു

വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മൂന്നര മണിക്കൂറിന് ശേഷം അഗ്നിരക്ഷാസേന താഴെയിറക്കി

റാന്നിയിൽ “പോറ്റി കേറ്റിയെ” പാട്ട് വിവാദത്തിൽ; യുഡിഎഫ് പ്രചാരണത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി

സീനിയേഴ്സിനെ ബഹുമാനിച്ചില്ല; കോന്നി എൻ.എസ്.എസ് കോളേജിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies