Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഐഫോണിന് പകരം സോപ്പ് ലഭിച്ച സംഭവം; പണം തിരികെ നല്‍കി ആമസോണ്‍

Web Desk by Web Desk
Oct 21, 2021, 07:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

തിരുവനന്തപുരം: ആപ്പിള്‍ ഐഫോണ്‍ ബുക്ക് ചെയ്ത ആലുവ സ്വദേശിക്ക് സോപ്പ് ലഭിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുല്‍ അമീന്‍ (noorul ameen) പറഞ്ഞു. ആലുവ റൂറല്‍ പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത്.

ഒക്ടോബര്‍ 12ന് ഐഫോണ്‍-12 ബുക്ക് ചെയ്ത നൂറുല്‍ അമീന് ഒക്ടോബര്‍ 15നാണ് പാക്കേജ് ലഭിച്ചത്. ആമസോണ്‍ കാര്‍ഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ യഥാര്‍ത്ഥ ഫോണ്‍ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിലാണ് പേക്കറ്റ് തുറക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

അപ്പോള്‍ തന്നെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു.

നൂറുല്‍ അമീറിന് ലഭിച്ച ഒര്‍ജിനല്‍ ഫോണ്‍ കവറില്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലാണ് ഫോണ്‍ ബുക്ക് ചെയ്തത്. എന്നാല്‍ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ സെപ്റ്റംബറില്‍ രജസിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പൊലീസിനോടു പറയുകയും കഴിഞ്ഞ ദിവസം നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം തല്‍ഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. 

ReadAlso:

നമ്പര്‍ സേവ് ചെയ്യാതെ തന്നെ കോള്‍ ചെയ്യാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചറിയാം?

നിങ്ങളറിഞ്ഞോ! വമ്പന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്, വീഡിയോ കോള്‍ ക്വാളിറ്റി വേറെ ലെവലാകും

48850 രൂപ ഡിസ്‌കൗണ്ടിൽ ഐഫോണ്‍ 16 പ്രോ സ്വന്തമാക്കണോ? വഴിയുണ്ട് | iphone-16

ഐഫോണ്‍ 17 സിരീസിന്‍റെ ക്യാമറ ഡിസൈനില്‍ മാറ്റം ? ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ മാതൃകയിലെന്ന് വിവരം | iphone-17-series

ന്യൂ ഇയര്‍ ഓഫറുമായി ജിയോ; പുതിയ പ്ലാൻ ആർക്കൊക്കെ ഗുണം ചെയ്യും ? | reliance-jio-recharge-plan

Latest News

വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല; നിലപാട് ആവർത്തിച്ച് കേന്ദ്രം | vizhinjam port

ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ | indian railway

വൃശ്ചികം ഒന്ന് മുതൽ മാലയിട്ട് വ്രതം; ഇരുമുടിക്കെട്ടുമായി ശബരിമല ദർശനം നടത്തി ചാണ്ടി ഉമ്മൻ | chandy oommen

‘ഭർത്താവ് എന്നെ കൊല്ലും, ഇനി അയാൾക്കരിക്കിലേക്ക് പോകില്ല’; കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസിപ്പോയെന്ന് ഹർഷിതയുടെ അമ്മ; ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ | harshitha brella

സീനിയർ വനിതാ ഏകദിനത്തിൽ കേരളത്തെ തോൽപ്പിച്ച് ഹൈദരാബാദ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അതിനാടകീയ രംഗങ്ങൾക്ക് സാക്ഷിയായി രാജ്യസഭ, വികാരാധീനനായി ധന്‍കർ

വയനാട്ടിലെ ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകി: കെ രാധാകൃഷ്‌ണൻ ലോക്‌സഭയിൽ

റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നാണ് സൂചന, അടിയന്തരമായി പരിഹാരം കാണും| K B Ganesh Kumar

ഇടതുപക്ഷ ആശയങ്ങളുമായി ചേർന്ന് നിന്ന വ്യക്തിയാണ് പെരിയാർ; പിണറായി വിജയൻ

പ്രതിപക്ഷ നേതാവിനെതിരെ ഒരു പടയൊരുക്കവുമില്ല; യുദ്ധം പിണറായിക്ക് എതിരെയാണ്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.