Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻറെ മകൻ ആര്യൻ ഖാൻറെ ജാമ്യാപേക്ഷയിൽ നാളെ വാദം

Web Desk by Web Desk
Oct 19, 2021, 12:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻറെ മകൻ ആര്യൻ ഖാൻറെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും​. ദീപാവലിക്ക്​ മുമ്പ്​ മകനെ പുറത്തിറക്കാനാകുമെന്നാണ്​ ഷാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിക്കുന്നത്​. ഒക്​ടോബർ മൂന്നിന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​ത ആര്യനെ ആർതർ റോഡ്​ ജയിലിലാണ്​ പാർപ്പിച്ചിരിക്കുന്നത്​.

ആര്യൻ ജയിലിലായതോടെ ഷാരൂഖിൻറെ വസതിയായ മന്നത്തിലാകെ മൂകത തളംകെട്ടി നിൽക്കുകയാണെന്നാണ്​ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്​. നവരാത്രി ആഘോഷങ്ങളടക്കം ഖാൻ കുടുംബം ഒഴിവാക്കിയിരുന്നു.

ഈദിൻറെയും ദീപാവലിയുടെ സമയത്ത്​ ദീപാലംകൃതമാകുന്ന മന്നത്ത്​ സന്തോഷ വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്​. നവരാത്രി ദിനം മകൻറെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം ആര്യൻ ജാമ്യത്തിലിറങ്ങുന്നത്​ വരെ വീട്ടിൽ മധുരം തയാറാക്കരുതെന്ന്​ ഗൗരി നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഒരു ദിവസം ഉച്ചഭക്ഷണത്തിൻറെ കൂടെ ‘ഖീർ’ പാചകം ചെയ്​തത്​ ശ്രദ്ധയിൽപെട്ട വേളയിലാണ്​ ആര്യൻ പുറത്തിറങ്ങുന്നത്​ വരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി​ നിർദേശം നൽകിയത്​.

ആര്യൻറെ അറസ്റ്റ്​ ഏറ്റവുമധികം ബാധിച്ചത്​ മാതാവായ ഗൗരിയെയാണ്​. മകനെ പുറത്തിറക്കാൻ അവർ പരമാവധി പരിശ്രമിക്കുന്നുണ്ട്​. വിളിക്കുന്നവരോടെല്ലാം മകന്​ വേണ്ടി പ്രാർഥിക്കാനാണ്​ അവർ ആവശ്യപ്പെടുന്നത്​. കടുത്ത വിശ്വാസിയല്ലാഞ്ഞിട്ടും ദിവസവും ഗൗരി പ്രാർഥനയിയിൽ മുഴുകുന്നതായും കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.

അനാവശ്യ വാർത്തകൾ ഒഴിവാക്കാനായി ഇപ്പോൾ മന്നത്ത് സന്ദർശിക്കരുതെന്ന്​ ഷാരൂഖ്​ സഹതാരങ്ങളോടും സു​ഹൃത്തുക്കളോടും അഭ്യർഥിച്ചിരുന്നു​. ​ ഒക്​ടോബർ ഏഴിനാണ്​​ ആര്യൻ ഖാനെ കോടതി 14 ദിവ​സത്തേക്ക്​ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്​. തൊട്ടടുത്ത ദിവസം തന്നെ ആര്യനെ മുംബൈയിലെ ആർതർ റോഡ്​ ജയി​ലിലേക്ക്​ മാറ്റിയിരുന്നു.

ReadAlso:

ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്: വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ നാളെ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

“പ്ലൂട്ടോ ” ജൂലൈ 30ന്: ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

മുംബൈ തീരത്തെത്തിയ കോർഡലിയ ആഡംബര കപ്പലി​െല ലഹരിപാർട്ടിയുമായി ബന്ധപ്പെട്ടാണ്​ ആര്യനെയും സുഹൃത്തുക്കളെയും ഒക്​ടോബർ രണ്ടിന്​ എൻ.സി.ബി കസ്റ്റഡിയിലെടുക്കുന്നത്​. മൂന്നിന്​ ഇവരുടെ അറസ്റ്റ്​ രേഖപ്പെടുത്തി. തുടർന്ന്​ മുംബൈ കോടതി ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഒക്​ടോബർ 20വരെ ആര്യൻ ജയിലിൽ തുടരും.

Latest News

ശബരിമല സ്വർ‌ണക്കൊള്ള കേസ്; ‘നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല, കേസ് രാഷ്ട്രീയ പ്രേരിതം’; പി എസ് പ്രശാന്ത്

പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: മുന്നറിയിപ്പുമായി കെഎസ്ഇബി;

ശതാബ്ദി, രാജധാനി, ജനശതാബ്ദി… ട്രെയിനുകളുടെ പേരുകൾ വെറുതെയല്ല

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന: കേരളം ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും

ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി സമര കേസുകള്‍ പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies