Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

പെയ്തിറങ്ങിയ കണ്ണീർ മഴ

Web Desk by Web Desk
Oct 17, 2021, 02:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ദുരന്ത ഭൂമിയായി മാറി കേരളം. മധ്യകേരളത്തിൽ കനത്ത നാശം വിതച്ച മഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഏതാനും പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുന്നിളകി വന്ന മണ്ണിനടിയിൽ എവിടെയെങ്കിലും ജീവന്റെ തുടിപ്പ് ശേഷിക്കുന്നുണ്ടോ എന്ന തിരച്ചിലിലാണ് എൻഡിആർഎഫ് സംഘവും, പോലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരുമെല്ലാം.

1

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്.  മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹവും ലഭിച്ചു. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പേരുടേത് ഇന്ന് കണ്ടെടുത്തു. മാർട്ടിൻ,സിനി, ,സ്നേഹ, സോന,അന്നക്കുട്ടി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയ്ത. ഇനി കണ്ടെത്താനുള്ളത് മാർട്ടിന്റെ ഇളയമകൾ സാന്ദ്രയെ ആണ്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഈ തോട്ടിൽ നിന്നാണ് ഇന്ന് മൃതദേഹം കിട്ടിയിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നുത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഷാർലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്. 

2

കഴിഞ്ഞ ദിവസം ക​ന​ത്ത മ​ഴ​യി​ൽ പാ​ലം ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത്തൊ​ഴു​ക്കി​ല്‍പ്പെ​ട്ട്​ കാർ അപകടത്തിൽപ്പെട്ടതിന്റെ ചിത്രം. കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് അ​മ്പാ​ടി​യി​ല്‍ നി​ഖി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (30), കൂ​ത്താ​ട്ടു​കു​ളം ഒ​ലി​യ​പ്പു​റം വ​ട്ടി​നാ​ല്‍പു​ത്ത​ന്‍പു​ര​യി​ല്‍ നി​മ കെ. ​വി​ജ​യ​ന്‍ (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

3

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

​ഇവ​ർ സ​ഞ്ച​രി​ച്ച കാ​ർ ശ​നി​യാ​ഴ്​​ച രാ​വി​ലെ കാ​ഞ്ഞാ​ർ മൂ​ന്നു​ങ്ക​വ​യ​ൽ ക​ച്ചി​റ​മ​റ്റം തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ലം ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ വി​ല​ക്കി​യെ​ങ്കി​ലും കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പ​റ​യു​ന്നു. പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഡോ​ർ തു​റ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട്​ സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ 500 മീ​റ്റ​റോ​ളം താ​ഴേ​ക്ക്​ പോ​യി. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ കാ​ഞ്ഞാ​ര്‍ പൊ​ലീ​സും മൂ​ല​മ​റ്റം അ​ഗ്​​നി ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും കാ​റും ക​ണ്ടെ​ത്തി​യ​ത്.

4

കുട്ടിക്കാനം റോഡിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വാഹനങ്ങൾ. മ​ല​വെ​ള്ള കു​ത്തൊ​ഴു​ക്ക്​ കോ​ട്ട​യ​ത്തിന്‍റെ മ​ല​യോ​ര​ത്ത്​ വി​ത​ച്ച​ത്​ വ​ൻ ദു​ര​ന്തം. അ​തി​തീ​വ്ര​മ​ഴ​ക്കൊ​പ്പം ഉ​രു​ൾ​പൊ​ട്ടി​​യ​തോ​ടെ ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ കാ​ണാ​ത്ത വെ​ള്ള​പ്പാ​ച്ചി​ലി​നാ​ണ്​ കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈരാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ഏ​ന്ത​യാ​ർ, കൊ​ക്ക​യാ​ർ, പൂ​ഞ്ഞാ​ർ മേ​ഖ​ല​ക​ൾ സാ​ക്ഷി​യാ​യ​ത്. ഉ​രു​ൾ​പൊ​ട്ടി​യ​തി​നൊ​പ്പം വ​ലി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​തോ​ടെ പ​ല സ്​​ഥ​ല​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. രാ​ത്രി വൈ​കി​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന്​ കെ.​കെ റോ​ഡി​ലെ ഗ​താ​ഗ​ത​വും തകരാറാ​യി.

5

ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി പെ​യ്​​ത മ​ഴ​യാ​ണ്​ ഉ​രുൾ​പൊ​ട്ട​ലി​ന്​ ഇ​ട​യാ​ക്കി​യ​ത്. കൂ​ട്ടി​ക്ക​ലി​ലെ കാ​വാ​ലി, പ്ലാ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രുൾ​പ്പൊ​ട്ട​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​ത്തി​ന്​ ഇ​ട​യാ​ക്കി​യ​പ്പോ​ൾ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ​ ചോ​ല​ത്ത​ട​ത്ത​ട​ക്കം ഉ​രു​ൾ​പൊട്ടി വ​ലി​യ തോ​തി​ൽ വെ​ള്ളം കു​തി​ച്ചൊ​ഴു​കി. ഇ​തി​ൽ മ​ഹാ​പ്ര​ള​യ​കാ​ല​ത്തും പോ​ലും മു​ങ്ങാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൊക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​റു​മ്പി​ക്ക​ര ടോ​പ്പ്​ അ​ട​ക്കം മ​റ്റ്​ പ​ല​യി​ട​ങ്ങ​ളി​ലും ഉ​രു​ൾ പൊ​ട്ടി​. അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ ഏ​ന്ത​യാ​ർ ജെ.​ജെ മ​ർ​ഫി സ്​​കൂ​ളി​ൽ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി. മു​ണ്ട​ക്ക​യം കോ​സ്​​വേ അ​ട​ക്കം വെ​ള്ള​ത്തി​ലാ​യ​തോ​ടെ വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ജി​ല്ല​ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു.

6

കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലാ​ണ്​ വ​ൻ​നാ​ശ​മു​ണ്ടാ​യ​ത്. ഉ​രു​ളിൽ പ​ല​രു​ടെ​യും ജീ​വ​നെ​ടു​ത്ത​തിനൊപ്പം നി​ര​വ​ധി ​വീ​ടു​ക​ളും ക​ട​ക​ളും തു​ട​ച്ചു​നീ​ക്കി. പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൂ​ട്ടി​ക്ക​ൽ ടൗ​ണി​ല​ട​ക്കം വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത്​ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ ര​ണ്ടു വീ​ടു​ക​ളും ഒ​രു ക​ട​യും ഒ​ലി​ച്ചു​പോ​യി. കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യു​മാ​ണ്.

5

ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ വെ​ള്ള​ത്തി​ൽ മു​ങ്ങി. ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. കാ​ഞ്ഞി​ര​പ്പ​ള്ളി ടാ​ക്​​സി സ്​​റ്റാ​ൻ​ഡ്​, മ​ണി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡ്​ എ​ന്നി​വ മു​ങ്ങി. ഇ​വി​ടെ ജെ.​സി.​ബി​യ​ട​ക്കം വെ​ള്ള​ത്തി​ലാ​യി. ആ​ദ്യ​മാ​യാ​ണ്​​ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ ഇ​ത്ര​യും വെ​ള്ളം ഉ​യ​രു​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ വ​ലി​യ​തോ​തി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു. ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത്​ ആ​ദ്യ​മാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​​ന്ന​ത്​ നി​ർ​ത്തി​യ സ്​​കൂ​ൾ ബ​സ്​ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി 26ാം മൈ​ലി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ എ​രു​മേ​ലി- മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

7

പൂ​ഞ്ഞാ​ർ സെൻറ്​ മേ​രീ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. ഈ​രാ​റ്റു​പേ​ട്ട​ക്ക്​ പോ​കു​ന്ന ബ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ലെ വ​ലി​യ വെ​ള്ള​ക്കെ​ട്ട്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​കു​തി​യോ​ളം മു​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ചോ​ല​ത്ത​ടം, കൈ​പ്പ​ള്ളി, പാ​ത​മ്പു​ഴ ഭാ​ഗ​ത്ത്​ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മ​ന്നം ഭാ​ഗ​ത്ത്​ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്​ ഒ​ലി​ച്ചു​പോ​യി. പാ​താ​മ്പു​ഴ കു​ഴു​മ്പ​ള്ളി​യി​ൽ പ​ന്നി​ഫാം ഒ​ലി​ച്ചു​പോ​യി. പൂ​ഞ്ഞാ​ർ തേ​ക്കേ​ക്ക​ര​യി​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ 9.40 മു​ത​ലുള്ള ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. 50.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്​.

8

പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ പെട്ടവരെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങൾക്കൊപ്പം കെഎസ്ആർടിസി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കണ്ടു. അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ  കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. 

8

ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കഴിഞ്ഞ ദിവസം സാഹസികമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ്. ജയദീപ്.

10

അതേസമയം, ഇന്ന് വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.

pala

വെള്ളത്തിൽ മുങ്ങിയ പാലാ ബിഷപ്പ് ഹൗസ് 

pc George

വെള്ളത്തിൽ മുങ്ങിയ മുൻ എംഎൽഎ പി സി ജോർജ്ജിന്റെ വീട് 

Air Force

ഇന്ത്യൻ എയർ ഫോഴ്സ് രക്ഷ പ്രവർത്തനത്തിൽ 
 

Kanjirappally

 വെള്ളത്തിനടിയിലായ കാഞ്ഞിരപ്പള്ളി ടൗൺ

പ്രളയവും ഉരുൾപൊട്ടലും സൃഷ്ടിച്ച മറ്റു നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ 

15
 

16
 

17

19

20

21

22

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies