പാലക്കാട്::ഗൂഗിൾ മാപ് വഴി ‘വഴിതെറ്റുന്നവരിൽ’ കൂടുതലും ശരിയായി ഉപയോഗിക്കാത്തതു കാരണമാണെന്ന വിമർശനമുണ്ട്. വഴി, വാഹനം തുടങ്ങി യാത്രയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും കാര്യമായി എടുക്കാത്തതിനാലാണ് പലർക്കും അക്കിടി പറ്റുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇക്വേറ്റർ ജിയോ എന്ന സ്റ്റാർട്ടപ്പിന്റെ ഡയറക്ടർ ജെയ്സ് ജോസ് പറഞ്ഞു.
1. വാഹനം തിരഞ്ഞെടുക്കുമ്പോൾ
ഗൂഗിൾ മാപ്പിൽ വഴി തിരയുമ്പോൾ ഫോർ വീലർ,
2. റീ റൂട്ട്/ റീ ഡയറക്ട്
വഴി തെറ്റിയാൽ റീ റൂട്ട് (റീ ഡയറക്ട്) എന്ന ഓപ്ഷൻ വഴി ഗൂഗിൾ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കും. അത് ചിലപ്പോൾ ദൂരം കൂടിയതോ നമ്മുടെ വാഹനം കടന്നുപോകാൻ സാധിക്കാത്തതോ ആയിരിക്കാം.
3. ടോൾ ഒഴിവാക്കാൻ
ടോൾ ഇല്ലാത്ത വഴികൾ തിരഞ്ഞെടുക്കാനും ഹൈവേ ഒഴിവാക്കി യാത്ര ചെയ്യാനുമൊക്കെ മാപ്പിൽ സംവിധാനമുണ്ട്. എന്നാൽ കുറുക്കുവഴി തിരഞ്ഞെടുക്കുമ്പോൾ അവ എത്രമാത്രം സഞ്ചാരയോഗ്യമാണെന്നു കൂടി നോക്കണം. മടങ്ങേണ്ടിവരുന്നതും വഴി തെറ്റി ഇടവഴികളിൽ കുടുങ്ങുന്നതും പതിവാണ്.
ടു വീലർ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെ സഞ്ചാര രീതി ഏതാ
4. ആഡ് സ്റ്റോപ്
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ദീർഘദൂര യാത്രകൾ പോകുമ്പോൾ ആഡ് സ്റ്റോപ് എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാൽ ഒരു പരിധിവരെ വഴിതെറ്റുന്നത് ഒഴിവാക്കാം. ഉദാഹരണത്തിന് പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു മണ്ണാർക്കാടു വഴിയും ചെർപ്പുളശ്ശേരി വഴിയും പോകാം. ഏതുവഴി പോകണമെന്നു സംശയമുണ്ടാകാം. പക്ഷേ, പോകുന്ന വഴിയിൽ ഏതെങ്കിലും സ്ഥലം നമുക്കു പരിചയമുണ്ടാകാം (ഉദാഹരണം പെരിന്തൽമണ്ണ). അപ്പോൾ ആ സ്ഥലം ആഡ് സ്റ്റോപ് സംവിധാനം വച്ച് നമുക്ക് മാപ്പിൽ അടയാളപ്പെടുത്താം. ഇതിലൂടെ വഴി തെറ്റാനുള്ള സാധ്യത കുറയും.
5. സാങ്കേതിക പ്രശ്നങ്ങൾ
നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പിന്റേത്. എങ്കിലും ചിലപ്പോൾ സാങ്കേതികമായ പ്രശ്നങ്ങൾ മൂലം വഴികൾ തെറ്റിയേക്കാം. കോൺട്രിബ്യൂട്ട് എന്ന സംവിധാനത്തിലൂടെ നമ്മൾക്കും സ്ഥലങ്ങളും സ്ഥാപനങ്ങളും മറ്റും അടയാളപ്പെടുത്താം. ഇത് റിവ്യു ചെയ്തശേഷം മാത്രമേ മാപ്പിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു ഗൂഗിൾ തീരുമാനിക്കൂ. ഇന്റർനെറ്റിന്റെ തകരാറും വഴിയെ ബാധിച്ചേക്കാം.
ണെന്നു തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പലരും ഇതു ശ്രദ്ധിക്കാറില്ല. ടു വീലർ പോകുന്ന വഴിയിൽ ഫോർ വീലർ പോകണമെന്നില്ല.