Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു

Web Desk by Web Desk
Oct 13, 2021, 05:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.  ഉല്‍സവ കാലത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന വിധത്തില്‍ പുതിയ ഉല്‍പന്നങ്ങളുടെ ശ്രേണികളും ലളിതമായ ഇഎംഐ പദ്ധതികളും 20 ശതമാനം വരെ ക്യാഷ്ബാക്കും അടക്കമുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുന്നത്.

 കോവിഡ് 19ന്‍റ രണ്ടാം തരംഗം അവസാനിച്ചതോടെ ജാഗ്രതയോടെയുള്ള ആഘോഷങ്ങളാണ് ഉപഭോക്താക്കള്‍ മുന്നില്‍ കാണുന്നത്. ഇതിന്‍റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതും സ്വാഭാവികമാണ്. ആകര്‍ഷകമായ ഗ്ലാസ് ഡോര്‍ ഡയറക്ട് കൂള്‍ റഫ്രിജറേറ്ററുകള്‍, ഡബിള്‍ ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ടോപ് ലോഡ് വാഷിങ് മിഷ്യനുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്.  അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം വിഭാഗത്തിലെ ഡിഷ് വാഷറുകള്‍ക്കു തുടര്‍ച്ചയായി പ്രീമിയം വിഭാഗത്തില്‍ കൂടുതലായി ഇടപെടാനുള്ള നീക്കവും ഇതോടൊപ്പം ദൃശ്യമാണ്. 

 തങ്ങളുടെ വാര്‍ഷിക വില്‍പനയുടെ 30 ശതമാനത്തോളം ഉല്‍സവകാലമാണു സംഭാവന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.  മഹാമാരി മൂലമുള്ള ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിനു ശേഷം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഉല്‍സവകാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇരട്ട വാക്സിനേഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ക്രിയാത്മക പ്രതികരണം ഉണ്ടാക്കുമെന്നും  ഇത്തവണത്തെ ഉല്‍സവ കാലത്ത് 20 ശതമാനം വളര്‍ച്ചാ നിരക്കു തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ഉപഭോക്താക്കള്‍ക്കായി 20 ശതമാനം വരെയുള്ള ക്യാഷ്ബാക്കും 900 രൂപ മുതലുള്ള ലളിതമായ ഇഎംഐ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.  ഒരു രൂപ മാത്രം ഡൗണ്‍ പെയ്മെന്‍റ് നടത്തി പ്രീമിയം ഗോദ്റെജ് ഉപകരണങ്ങള്‍ കൊണ്ടു പോകാനുള്ള അവസരം ഉപഭോക്താക്കളുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്ന മറ്റൊന്നാണ്.  പ്രത്യേക ഇനങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടിയും ലഭ്യമാണ്. നവംബര്‍ 15 വരെയാണ് څദില്‍ സേ ദീപാവലിچ ആനുകൂല്യങ്ങള്‍ ലഭിക്കുക. കമ്പനിയുടെ ഇ–സ്റ്റോറായ വുേേ://വെീു.ഴീറൃലഷമുുഹശമിരലെ.രീാ/ ലും ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

 ഈ സീസണില്‍ അവതരിപ്പിച്ച സാങ്കേതികവിദ്യാ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തോടെയുള്ള ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ലഭിക്കുന്നത് ഉല്‍സവ കാലത്തെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് വില്‍പന വിഭാഗം ദേശീയ മേധാവി സഞ്ജീവ് ജെയിന്‍ ചൂണ്ടിക്കാട്ടി.  ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ ആഹ്ലാദം പകരുന്ന ഗോദ്റെജ് പാരമ്പര്യം തുടരുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ReadAlso:

ഇറ്റാൽഡിസൈനിൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി യു എസ് ടി; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

Latest News

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: പി എ മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി | mohammad riyas and veena must appear in person court orders

മേൽപാലത്തിൽനിന്നു കാർ താഴെ വീണു; ഗർഭിണിയടക്കം 5 പേർ‌ക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം | cherthala-accident-car-plunges-from-national-highway-overbridge

ആവശ്യങ്ങള്‍ അംഗീകരിച്ചു; മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി; ബുക്കിംഗ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു | LPG Refill Interval For Rural Areas CUT From 45 To 25 Days

ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ | chalakudy-nurse-found-unresponsive-at-husbands-residence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies