സ്വതന്ത്ര ഡിജിറ്റൽ പ്ലാറ്റ് ഫോമായ അന്വേഷണം. കോമിന്റെ (anweshanam.com)ലോഗോ 2021ഒക്ടോബർ 9ന് കൊച്ചിയിൽ വെച്ച് ശ്രീ മമ്മൂട്ടി പ്രകാശിപ്പിച്ചു. അന്വേഷണം (anweshanam)ചീഫ് എഡിറ്റർ ശ്രീ സുൽഫിക്കർ, എഡിറ്റർ പ്രദീപ് പനങ്ങാട്, എഴുത്തുകാരനായ ശ്രീ നിസാം സെയ്ദ്, ചിത്രകാരൻ പി വൈ സുധീർ, അന്വേഷണം (anweshanam)മാർക്കറ്റിംഗ് ഡയറക്ടർ ശ്രീ കൃഷ്ണ പ്രസാദ് എന്നിവർ പങ്കെടുത്തു.
സ്വതന്ത്ര ജനാധിപത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് അന്വേഷണം.കോം.(anweshanam.com) വാർത്തകൾ, വാർത്താഅധിഷ്ഠിത പരിപാടികൾ,വിദ്യാഭ്യാസം യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിപാടികൾ തുടങ്ങിയവ അവതരിപ്പിക്കുന്നു.വർഷങ്ങളായി ഡിജിറ്റൽ ന്യൂസ് മാധ്യമ രംഗത്തുള്ള ചാനലാണ് അന്വേഷണം(anweshanam).
വ്യാജ വാർത്തകൾ കൊടുത്ത് കാഴ്ചക്കാരെ കൂട്ടുന്ന മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ സത്യസന്ധമായ വാർത്തകളിലൂടെ മാത്രം മുന്നോട്ടു പോകുന്നതിലാണ് അന്വേഷണം(anweshanam) വ്യത്യസ്തത പുലർത്തുന്നത്. ഇതിനോടകം തന്നെ നിരവധി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെ അഭിമുഖങ്ങളും അന്വേഷണം.കോമിൽ(anweshanam.com) വന്നിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെ അഭിമുഖങ്ങളും അന്വേഷണം.കോമിൽ (anweshanam.com)വന്നിട്ടുണ്ട്. യൂട്യുബ് ,https://www.youtube.com/c/Anweshanamlive ഫേസ്ബുക്ക് https://www.facebook.com/anweshanamlive/വഴി അന്വേഷണം.കോം സന്ദർശിക്കാം.വാർത്തകൾ ഉടൻ തന്നെ അന്വേഷണം.കോം (anweshanam.com)എന്ന വെബ്സൈറ്റിലും ലഭിക്കും https://anweshanam.com/