Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

അതിരുകളില്ലാത്ത വിനോദം: മഞ്ജു വാര്യർക്കൊപ്പം സീ കേരളം പരസ്യ ചിത്രം

Web Desk by Web Desk
Oct 6, 2021, 03:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: ഒക്ടോബർ 6, 2021: അതിവേഗം വളരുന്ന മലയാളം ജനറൽ എന്റെർറ്റൈന്മെന്റ് ചാനലായ സീ കേരളം തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം അവതരിപ്പിച്ചു. കേരള സംസ്കാരത്തിൽ വേരൂന്നിയതും നിലവിലെ മൂല്യവ്യവസ്ഥകൾക്ക് അനുസൃതവുമായ കഥകളാണ് സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. ഏഴ് ഒറിജിനൽ ഫിക്ഷനുകളും രണ്ട്  നോൺ-ഫിക്ഷൻ പരിപാടികളുമാണ് ചാനൽപ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ അഭിരുചികളും മുൻഗണനകളുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ ഒരു നല്ല ‘സദ്യ’യേക്കാൾ മികച്ചത് മറ്റൊന്നുമില്ല എന്ന സത്യത്തിലൂന്നിയാണ് പുതിയ പരസ്യ ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ സദ്യ സഹപ്രവർത്തകർക്കിടയിൽ മഞ്ജു വാര്യർ പങ്കുവയ്ക്ക്കുന്നത് സീ കേരളം ചാനൽ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന അതിരുകളില്ലാത്ത വിനോദത്തെ പ്രതിനിധീകരിക്കുന്നു.

“അസാധാരണമായ കഴിവുകൾ ഉള്ള സാധാരണ സ്ത്രീകളെ അവതരിപ്പിക്കുന്ന കഥകൾക്ക് ഞങ്ങളുടെ ബ്രാൻഡ് പ്രശസ്തമാണ്. മലയാളി സ്ത്രീകൾ വിദ്യാസമ്പന്നരാണ്, അവർ ഒരു ഒന്നാംകിട ജീവിതം അർഹിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു; നിരാശരായി നിൽക്കുന്നതിനു പകരം, മെച്ചപ്പെട്ട ജീവിതം കൈപ്പിടിയിലൊതുക്കുവാൻ ശ്രമിക്കുകയാണ് അവർ ഓരോരുത്തരും. ഒരു മലയാളി സ്ത്രീയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സ്വപ്നങ്ങളും കണക്കിലെടുക്കുമ്പോൾ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എന്തു കൊണ്ടും കേരള വനിതകളുടെ മികച്ച പ്രതിനിധിയാണ്,”  സീ കേരളം  ബിസ്നസ് മേധാവി സന്തോഷ് ജെ നായർ അഭിപ്രായപ്പെട്ടു,

സീ കേരളത്തിന്റെ മുഖമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന്  മഞ്ജു വാര്യർ പറഞ്ഞു. “നമ്മുടെ സംസ്ഥാനത്തിന് പ്രകൃതി സൗന്ദര്യം, കലകൾ, സാംസ്കാരിക വൈവിധ്യം, ചരിത്രം, വിദ്യാഭ്യാസം എന്നിവ ധാരാളം ഉണ്ട്. ഈ പരസ്യ ചിത്രത്തിന്റെ പ്രമേയം, കേരളത്തിന്റെ സ്വന്തം സദ്യ പോലെ, അതിരുകളില്ലാത്ത വിനോദമാണ്. ഉപഭോക്താക്കളെ അറിയാനും, അവർ തിരയുന്നത് കൃത്യമായി നൽകാനും, പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കാനും സീ കേരളം കൂടുതൽ പരിശ്രമിക്കുന്നുണ്ട്, മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

സീ കേരളത്തിനായി മഞ്ജു വാര്യർ  നായികയാകുന്ന ബ്രാൻഡ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്  മാർട്ടിൻ പ്രക്കാട്ട് ആണ്. ഛായാഗ്രഹണം – മധു നീലകണ്ഠൻ; സംഗീതം – കൈലാസ് മേനോൻ; കലാസംവിധായകൻ – ഇന്ദുലാൽ; വസ്ത്രങ്ങൾ – സമീറ സനീഷ്; എഡിറ്റർ – നബു ഉസ്മാൻ; ആശയം – സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ്.

ടിവി പരസ്യം ഓൺലൈനിൽ കാണാനുള്ള ലിങ്ക്: https://www.youtube.com/watch?v=0jxCWJJd1Pg

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies