Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആർഎസ്എസിന്റെ ഫണ്ടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് നാഗ്പൂർ ആക്ടിവിസ്റ്റ് ഇഡിക്കും , ഐടി ഡിപ്പാർട്മെന്റിനും പരാതി നൽകി

Web Desk by Web Desk
Sep 30, 2021, 02:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആർഎസ്എസ് (RSS)സംഘടനയുടെ ഫണ്ടിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഗ്പൂരിലെ ആക്ടിവിസ്റ്റ് പരാതി നൽകി. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്ത ഫണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും(ED),  ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്നും(I T Department ) ആണ് പരാതി നൽകിയത്. കോവിഡിന്റെ  ആദ്യസമയത്ത് പൗരന്മാർക്ക് സംഘടന നൽകിയ വിവിധതരത്തിലുള്ള സഹായങ്ങളെ കുറിച്ചുള്ള ആർ എസ് എസ്സിന്റെ  ട്വിറ്റർ  പോസ്റ്റിലെ അവകാശവാദങ്ങളെയും മോനിഷ്  ജബൽപുരെ(Mohnish Jabalpure)  ചോദ്യം ചെയ്തു.

 കോവിഡിന്റെ  ആദ്യസമയത്ത്പൗരന്മാർക്ക് 1.1 കോടി റേഷൻ കിറ്റുകളും, 7.1 കോടി ഭക്ഷണ പാക്കറ്റുകളും, 63 ലക്ഷം മാസ്കുകളും വിതരണം ചെയ്തു എന്നാണ് ആർഎസ്എസ് ന്റെ വാദം. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ തുക ആവശ്യമാണെന്നും ഈ പണം എവിടെനിന്നു വന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ജബല്പൂപുരെ  ആവശ്യപ്പെട്ടു.

RSS COVID-19 Seva till 20 May 2020

Places Served: 85,701
Dedicated Volunteers: 4,79,949
Ration kit donated to Families : 1,10,55,450
Meal packets distribution : 7,11,46,500
Migrant workers helped in different ways : 27,98,091
Blood Donation : 39,851
Mask Distribution : 62,81,117 pic.twitter.com/fK9CDhSCYX

— RSS (@RSSorg) May 23, 2020

 സംഘടനയ്ക്കെതിരെ നാഗപൂർ ചാരിറ്റി കമ്മീഷണർക്കും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലും പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആർഎസ്എസ് സൊസൈറ്റിസ് ആക്ട്, മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് തുടങ്ങിയവ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സംഘടന ആയതിനാൽ തന്നെ പരാതി കമ്മീഷണറുടെ അധികാര പരിധിക്ക് പുറത്താണെന്ന് വ്യക്തമാക്കി ചാരിറ്റി കമ്മീഷണർ പരാതി തള്ളിക്കളയുകയായിരുന്നു.

 ഇതേ തുടർന്നാണ് അദ്ദേഹം ഇഡിക്കും,  ഐടി വകുപ്പിനും പരാതി നൽകിയത്. രജിസ്റ്റർ ചെയ്യാത്തതും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതുമായ ആർഎസ്എസിന് എങ്ങനെയാണ്   കോവിഡിന്റെ  ആദ്യകാലത്ത്   വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

 കൂടാതെ, പണം എവിടെ നിന്നും സ്വരൂപിച്ചു എന്നതിനും അവകാശവാദങ്ങൾ യഥാർത്ഥമാണോ എന്നും, നാഗപൂർ ടുഡേ നൽകിയ റിപ്പോർട്ട് പ്രകാരം ആർഎസ്എസ് നിയമവിരുദ്ധമായി ആദായനികുതി വെട്ടിപ്പ് നടത്തി ശേഖരിച്ച പണം ആണ് എന്നും അദ്ദേഹം ആരോപിച്ചു.

 പരാതിയിന്മേൽ സമൻസ് ലഭിച്ചാൽ സംഘപരിവാർ പ്രതികരിക്കുമെന്ന് ആർഎസ്എസിന്റെ മുതിർന്ന അംഗമായ അരവിന്ദ് കുക്ടെ  പറഞ്ഞു.

ReadAlso:

ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്

നീറ്റ് പരീക്ഷാ ക്രമക്കേട്: നടി സനംഷെട്ടിയുടെ വിജയ് സിനിമാ പരാമര്‍ശം ചെന്നൈയിലെ പ്രക്ഷോഭ വേദിയില്‍ ആകെ സംഘര്‍ഷം

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജന്തര്‍ മന്തറില്‍ എത്തും

ആത്മാർത്ഥത ചോദ്യം ചെയ്യുന്നത് വേദനിപ്പിച്ചു; ഡീൽ ഉണ്ടായിരുന്നെങ്കിൽ ഇത്ര ദിവസം നിരാഹാരം കിടക്കുമായിരുന്നോ ?, വികാരാധീനനായി സോനം വാങ് ചുക്

Latest News

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies