മുംബൈ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് നാല് വയസ്സുകാരനെ യുവാവ് രക്ഷിച്ചു. ആരെ മില്‍ക്ക് കോളനിയിലാണ് സംഭവം . സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി അക്രമിച്ചത്.
കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു.
പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.