Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പ്രധാനമന്ത്രിക്ക് നന്ദിയര്‍പ്പിക്കാന്‍ അഞ്ച് കോടി പോസ്റ്റ് കാർഡുകൾ; ആഘോഷവുമായി ബി.ജെ.പി

Web Desk by Web Desk
Sep 4, 2021, 11:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 20 വർഷം അടയാളപ്പെടുത്താനായി 20 ദിവസത്തെ മെഗാ ഇവന്റുമായി ബിജെപി. “സേവ സമർപ്പണ് അഭിയാൻ” എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ആം ജന്മദിനമായ സെപ്റ്റംബർ 17-ന് ആരംഭിക്കും. 20 ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി ശുചിത്വ – രക്തദാന ക്യാമ്പയിനുകളും പരിപാടികളും നടത്താൻ പാർട്ടി പദ്ധതിയിടുന്നു. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങൾക്കും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദ നിർദ്ദേശം നൽകി.

 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ബൃഹത്തായ ശുചിത്വ യജ്ഞവും രക്തദാന കാമ്പെയ്നുകളും മറ്റ് സാമൂഹ്യ സേവനങ്ങളും നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.  ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ‘പാര്‍ട്ടി അംഗങ്ങള്‍ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണ്’ എന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവർത്തകർ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുമെന്നും ബിജെപി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

“സൗജന്യ ഭക്ഷ്യധാന്യങ്ങൾക്കും പാവപ്പെട്ടവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനും” പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിക്കുന്ന ഹോർഡിംഗുകളും പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കും. പ്രധാനമന്ത്രിയുടെ ജീവചരിത്രം പറയുന്ന പ്രദർശനങ്ങൾ നടത്താനും പാർട്ടി അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. നമോ ആപ്പിലൂടെയും വെർച്വൽ ഇവന്റുകളിൽ പങ്കെടുക്കാം.പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കാൻ എല്ലാ പൊതു പ്രതിനിധികളും റേഷൻ വിതരണ കേന്ദ്രങ്ങളിൽ പോയി വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കും. യുവജനവിഭാഗം രക്തദാന ക്യാമ്പുകൾ നടത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പാർട്ടി പ്രവർത്തകർ 71 സ്ഥലങ്ങളിൽ ഗംഗാ നദി ശുചീകരിക്കാനുള്ള പ്രചാരണം നടത്തും.”പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും ക്ഷണിക്കും. സന്ദേശം പൊതുജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഷകളിൽ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും,” പാർട്ടി പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും ക്ഷണിക്കും. സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഷകളില്‍ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 ഒക്ടോബർ 7 നാണ് തിരഞ്ഞെടുക്കപ്പെട്ടത് ഈ ദിവസത്തിന്റെ ഓർമ്മയിലാണ് 20 ദിവസത്തെ പരിപാടി ഒക്ടോബർ 7 ന് അവസാനിക്കുന്നത് എന്ന് ബി.ജെ.പി അറിയിച്ചു.
 

ReadAlso:

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

Latest News

യുദ്ധ രാഷ്ട്രീയം @ അമേരിക്ക ?: ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ തന്ത്രം; യുദ്ദം അവസാനിപ്പിക്കാന്‍ ജയം ഉറപ്പാകണമെന്ന്

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ഇ.ഡി ചതിച്ചതാണ് ?: റിയാസിനെതിരേ തെളിവുണ്ടാക്കാന്‍ തന്നെ ഭീഷണിപ്പെടുത്തി ഓപ്പിടീച്ചുവെന്ന് സുഹൃത്ത് വാരിസ്

2026 ‘ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ’: SAI റീജിയണല്‍ സെന്ററില്‍ 29 കായിക താരങ്ങള്‍ പങ്കെടുക്കും: പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതി കായിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് SAI റീജിയണല്‍ ഡയറക്ടര്‍

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies