Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ട്രെയിനിൽ അടിവസ്ത്രം മാത്രമിട്ട് എംഎല്‍എ; ചോദ്യം ചെയ്തയാളെ വെടിവെക്കുമെന്ന് ഭീഷണി

Web Desk by Web Desk
Sep 3, 2021, 05:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ട്രെയിനിൽ അടിവസ്ത്രം മാത്രമിട്ട് ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍ യാത്ര ചെയ്​തത്​ വിവാദമായി. സ്​ത്രീ യാത്രക്കാർ ഉൾപ്പെടെ ഉണ്ടായിരുന്ന കമ്പാർട്ട്​മെന്‍റിലെ എംഎൽഎയുടെ പ്രവർത്തി ചോദ്യം ചെയ്​ത സഹയാത്രികനെ എംഎൽഎ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്​. ബീഹാറിൽ നിന്നുള്ള എംഎൽഎയാണ് ഗോപാല്‍ മണ്ഡല്‍,

വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ കമ്പാർട്ട്​മെന്‍റിലൂടെ അടിവസ്​ത്രം മാത്രം ധരിച്ച്​ നടന്നത്​. അതേസമയം, തന്‍റെ വയറിന്​ സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ്​ ഇങ്ങനെ സംഭവിച്ചതെന്നുമാണ്​ എംഎൽഎയുടെ വിശദീകരണം. താൻ സഹയാത്രികരോട്​ മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

#WATCH I was only wearing the undergarments as my stomach was upset during the journey: Gopal Mandal, JDU MLA, who was seen in undergarments while travelling from Patna to New Delhi on Tejas Rajdhani Express train yesterday pic.twitter.com/VBOKMtkNTq

— ANI (@ANI) September 3, 2021

കമ്പാർട്ട്​മെന്‍റിലുണ്ടായിരുന്ന പ്രഹദ് പാസ്വാൻ എന്നയാളാണ് എംഎൽഎയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തത്. എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ക്ഷുഭിതനായ അദ്ദേഹം തന്‍റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞെന്നും പ്രഹദ് പരാതിപ്പെടുന്നു. തനിക്കൊപ്പം നിന്ന മറ്റ്​ യാത്രക്കാരെ തല്ലുമെന്നും വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പ്രഹദ് പാസ്വാൻ പറയുന്നു. 

ഇയാൾ സംഭവത്തിൽ ആർ പി എഫിന്​ പരാതി നൽകിയിരുന്നു​. ഇതേതുടർന്ന് ഗോപൽ മണ്ഡലിനെ പിന്നീട്​ മറ്റൊരു കമ്പാർട്ട്​മെന്‍റിലേക്ക്​ മാറ്റിയാണ്​ പ്രശ്​നം പരിഹരിച്ചത്​. 

ReadAlso:

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

Latest News

യുദ്ധ രാഷ്ട്രീയം @ അമേരിക്ക ?: ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ തന്ത്രം; യുദ്ദം അവസാനിപ്പിക്കാന്‍ ജയം ഉറപ്പാകണമെന്ന്

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ഇ.ഡി ചതിച്ചതാണ് ?: റിയാസിനെതിരേ തെളിവുണ്ടാക്കാന്‍ തന്നെ ഭീഷണിപ്പെടുത്തി ഓപ്പിടീച്ചുവെന്ന് സുഹൃത്ത് വാരിസ്

2026 ‘ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ’: SAI റീജിയണല്‍ സെന്ററില്‍ 29 കായിക താരങ്ങള്‍ പങ്കെടുക്കും: പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതി കായിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് SAI റീജിയണല്‍ ഡയറക്ടര്‍

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies