Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ബിഎസ്പി നേതാവിനെ താലിബാൻ നേതാവാക്കി റിപ്പബ്ലിക്ക് ഭാരത് ടിവി

Web Desk by Web Desk
Sep 2, 2021, 06:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി വി കഴിഞ്ഞ ദിവസം നൽകിയ ഒരു തെറ്റായ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പങ്കുവെക്കപ്പെട്ടിരുന്നു. താലിബാൻ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാഖൂബിന്റെ മകന്റെ ചിത്രമാണ് റിപ്പബ്ലിക്ക് ടി വി തെറ്റായി നൽകിയത്. ഈ ചിത്രത്തിന് പകരം ഉപയോഗിച്ചത് ബിഎസ്പി നേതാവ് യാഖൂബ് ഖുറേഷിയുടെ ആയിരുന്നു. 

हद है यार! रिपब्लिक टीवी ने तालिबान के संस्थापक मुल्ला उमर के बेटे मुल्ला याक़ूब की फ़ोटो (जो उपलब्ध ही नहीं है) की जगह मेरठ के बसपा नेता हाजी याक़ूब क़ुरैशी का फ़ोटो लगा दिया.
गजब तो ये है कि लोगों ने इसी वाहियात एवम फ़र्जी चेनेल से ज्ञान लेकर वाहियात मोदी सरकार भी बना दी. pic.twitter.com/KjtA5JIQjy

— Vijay Kumar Baliyan (@vijayku29017978) August 31, 2021

ട്വിറ്ററിലും, ഫേസ്ബുക്കിലും നിരവധി തവണയാണ് ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. മറ്റു നേതാക്കളുടെയൊപ്പമാണ് ബിഎസ്പി നേതാവിനെ കൂടി റിപ്പബ്ലിക്ക് ഭാരത് ബ്രോഡ്‌കാസ്റ്റ് തെറ്റായി നൽകിയത്. ഓഗസ്റ്റ് 31 നായിരുന്നു സംഭവം.

ब्रेकिंग न्यूज़
Republic TV वालों ने तालिबान के संस्थापक मुल्ला उमर के बेटे का नाम मुल्ला याक़ूब बता कर उसकी जगह मेरठ, उत्तर प्रदेश के बसपा नेता पूर्व मंत्री हाजी याक़ूब क़ुरैशी की फ़ोटो लगाकर न्यूज़ चला दी 🤣😂😜🤪
RIP मीडिया pic.twitter.com/hftZBKKFGY

— I AM BACK(انیس) (@I_D_4) September 1, 2021

തെറ്റായ ഫോട്ടോ ചേർത്ത വീഡിയോ ദൃശ്യം സെപ്റ്റംബർ ഒന്നിന് റിപ്പബ്ലിക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടന്ന വാർത്താവതരണത്തിന്റെ ദൃശ്യം സെപ്റ്റംബർ ഒന്നിന് യൂട്യൂബിൽ വന്നപ്പോൾ ഈ ഭാഗം മാറ്റിയിരുന്നു. അവതാരക ഐശ്വര്യ കപൂർ നടത്തിയ വാർത്താവതരണത്തിന്റെ 36 മത് മിനുട്ടിലായിരുന്നു ഈ തെറ്റായ ചിത്രീകരണം ഉണ്ടായിരുന്നത്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpkray11%2Fposts%2F10159647665728134&show_text=true&width=500

എന്നാൽ ഓഗസ്റ്റ് 31 ന് വൈകീട്ട് 7 മണിക്ക് ‘വി സപ്പോർട്ട് അർണാബ് ഗോസ്വാമി’ എന്ന ഫേസ്ബുക്ക് പേജിൽ ഈ വാർത്താവതരണത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. എല്ലാ ദിവസവും റിപ്പബ്ലിക്ക് ഭാരതിന്റെ വിഡിയോകൾ തത്സമയം പങ്കുവെക്കുന്ന പേജാണ്. മൂന്ന് ലക്ഷത്തിലേറെ ഫോളോവെർസ് ഈ പേജിന് ഉണ്ട്.

1

അതായത്, ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടതിനും നിരവധിപേർ പങ്കുവെച്ചതിന് ശേഷം തെറ്റ് മനസിലായപ്പോൾ പിൻവലിച്ച് വീണ്ടും യൂട്യൂബിൽ അടുത്ത ദിവസം വീണ്ടും പങ്കുവെക്കുകയായിരുന്നു. അപ്പോഴേക്കും സ്ക്രീൻ ഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങൾ കീഴടക്കിയിരുന്നു.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

2

തൊട്ടടുത്ത ദിവസം ഇവർ ഇതിൽ മാപ്പ് പറഞ്ഞതായി ഇവർ പറഞ്ഞിരുന്നതായി അവർ അറിയിക്കുന്നു. എന്നാൽ പ്രസ്തുത യൂട്യൂബ് വിഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തപ്പോൾ ഇതിന് അവർ മാപ്പ് പറഞ്ഞിട്ടില്ല. 

താലിബാൻ – അഫ്ഗാൻ വിഷയത്തിൽ നിരവധി വ്യാജ വാർത്തകളാണ് പരക്കുന്നത്. അന്വേഷണം ന്യൂസ് ഇത്തരത്തിലുള്ള നിരവധി വ്യാജ വാർത്തകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു.

Tags: Fake News

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies